ആശിർവ്വാദം(ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആശീർവാദം
എൽ പി വിനൈൽ കവർ
സംവിധാനം ഐ വി ശശി
നിർമ്മാണം തയ്യിൽ കുഞ്ഞിക്കണ്ടൻ
രചന എ ഷരീഫ്
തിരക്കഥ എ ഷരീഫ്
അഭിനേതാക്കൾ ഷീല,ഉമ്മർ,
കമലഹാസൻ
ശ്രീദേവി
ജയൻ
ബഹദൂർ
സംഗീതം എം.കെ. അർജ്ജുനൻ
ഛായാഗ്രഹണം സി രാമചന്ദ്രമേനോൻ
ചിത്രസംയോജനം കെ. നാരായണൻ
സ്റ്റുഡിയോ ചെലവൂർ പിക്ചേഴ്സ്
വിതരണം ചെലവൂർ പിക്ചേഴ്സ്
റിലീസിങ് തീയതി
  • 10 ഫെബ്രുവരി 1977 (1977-02-10)
രാജ്യം India
ഭാഷ Malayalam

1977ൽ ചെലവൂർ പിക്ചേഴ്സിന്റെ ബാനറിൽ തയ്യിൽ കുഞ്ഞികണ്ടൻ നിർമ്മിച്ച് ആലപ്പി ഷരീഫിന്റെ കഥയും തിരക്കഥയും ഉപയോഗിച്ച് ഐ വി ശശി സംവിധാനം ചെയ്ത് ചിത്രമാണ്ആശീർവാദം. ഷീല, കമലഹാസൻ,ശ്രീദേവി ഉമ്മർ തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. എം.കെ. അർജ്ജുനൻസംഗീതവിഭാഗം നിർവഹിച്ചിരിക്കുന്നു.[1][2][3][4]

താരങ്ങൾ[തിരുത്തുക]

വിധുബാല

പാട്ടരങ്ങ്[തിരുത്തുക]

ഭരണിക്കാവ് ശിവകുമാരിന്റെ വരികൾക്ക്എം.കെ. അർജ്ജുനൻ ഈണം പകർന്ന ഗാനങ്ങൽ ഈ സിനിമയിലുണ്ട്

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 ആയിരവല്ലിതൻ യേശുദാസ് ഭരണിക്കാവ് ശിവകുമാർ എം.കെ. അർജ്ജുനൻ
2 സീമന്തരേഖയിൽ ചന്ദനം ചാർത്തിയ വാണി ജയറാം ഭരണിക്കാവ് ശിവകുമാർ എം.കെ. അർജ്ജുനൻ
3 തപ്പുകൊട്ടിപ്പാടുന്ന ശ്രീകാന്ത് ഭരണിക്കാവ് ശിവകുമാർ എം.കെ. അർജ്ജുനൻ
4 വയറുവിശക്കുന്നു ജെൻസി ഭരണിക്കാവ് ശിവകുമാർ എം.കെ. അർജ്ജുനൻ

References[തിരുത്തുക]

  1. "Aasheervaadam". www.malayalachalachithram.com. ശേഖരിച്ചത് 2014-10-07. 
  2. "Aasheervaadam". malayalasangeetham.info. ശേഖരിച്ചത് 2014-10-07. 
  3. "Aasheervaadam". spicyonion.com. ശേഖരിച്ചത് 2014-10-07. 
  4. "Film Aasheervaadam LP Records". musicalaya. ശേഖരിച്ചത് 2014-01-06. 

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആശിർവ്വാദം(ചലച്ചിത്രം)&oldid=2534466" എന്ന താളിൽനിന്നു ശേഖരിച്ചത്