ആശിഷ് നന്ദി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ആശിഷ് നന്ദി | |
---|---|
തൊഴിൽ | രാഷ്ട്രീയ മന:ശാസ്തജ്ഞൻ,സാമുഹിക സൈദ്ധാന്തികൻ |
ദേശീയത | ഇന്ത്യൻ |
പൗരത്വം | ഇന്ത്യൻ |
വിദ്യാഭ്യാസം | പി.എച്ച്.ഡി. |
പങ്കാളി | ഉമ നന്ദി |
കുട്ടികൾ | ആദിത്തി (മകൾ) |
ബന്ധുക്കൾ | പ്രിതീഷ് നന്ദി, (സഹോദരൻ) |
ഒരു ഇന്ത്യൻ സാമൂഹ്യ സൈദ്ധാന്തികനും രാഷ്ട്രീയ മന:ശാസ്ത്രജ്ഞനും ശ്രദ്ധേയനായ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിമർശകനുമാണ് ആശിഷ് നന്ദി. പരിശീലനം സിദ്ധിച്ച സാമൂഹികശാസ്ത്രജ്ഞൻ ക്ലിനിക്കൽ മന:ശാസ്ത്രജ്ഞൻ എന്നീ നിലയിൽ അദ്ദേഹത്തിന്റെ ചിന്താമണ്ഡലം പൊതുബോധം,രാഷ്ട്രീയ മന:ശാസ്ത്രം,സംഘടിത അക്രമം,ദേശീയത,സംസ്കാരം എന്നീ രംഗങ്ങളിൽ വ്യാപരിക്കുന്നതാണ്. അറിവിന്റെ സംസ്കാരങ്ങൾ,കാഴ്ചപ്പാട്, സംസ്കാരങ്ങൾ തമ്മിലുള്ള സംവാദങ്ങൾ എന്നിവയക്കായി അദ്ദേഹം പ്രവർത്തിച്ചു. സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ്ങ് സോസൈറ്റീസിന്റെ(CSDS) മുതിർന്ന ഫെലോയും ഡയറക്ടറുമായിരുന്നു അദ്ദേഹം. 2004 വിരമിക്കുന്നത് വരെ നീണ്ടവർഷം അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മുതിർന്ന ഹോണററി ഫെലൊയാണ്.
വിവാദങ്ങൾ
[തിരുത്തുക]2013 ലെ ജയ്പുർ സാഹിത്യോത്സവത്തിലെ 'റിപ്പബ്ലിക് ഓഫ് ഐഡിയാസ്' എന്ന ചർച്ചയ്ക്കിടെ, അഴിമതിക്കാരേറെയും പട്ടികജാതി-വർഗത്തിലും മറ്റ് പിന്നാക്ക വിഭാഗങ്ങളിലും ഉള്ളവരാണ്. അതുതുടരുന്ന കാലത്തോളം ഇന്ത്യൻ റിപ്പബ്ലിക് നിലനിൽക്കും എന്ന പ്രസ്താവന വിവാദമായിരുന്നു[1] . നന്ദിയുടെ പ്രസംഗത്തിനെതിരെ വിവിധ രാഷ്ട്രീയപ്പാർട്ടികൾ രംഗത്തെത്തിയിരുന്നു. ഒരു പട്ടികജാതി വർഗസംഘടന പോലിസിൽ പരാതിയും നൽകി. ആശിഷ് നന്ദിയെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു.[2]
കൃതികൾ
[തിരുത്തുക]- 1978 - The New Vaisyas: Entrepreneurial Opportunity and Response in an Indian City. Raymond Lee Owens and Ashis Nandy. Bombay: Allied, 1977. Durham, NC: Carolina Academic P, 1978.
- 1980 - At the Edge of Psychology: Essays in Politics and Culture. Delhi: Oxford UP, 1980. Delhi; Oxford: Oxford UP, 1990.
- 1980 - Alternative Sciences: Creativity and Authenticity in Two Indian Scientists. New Delhi: Allied, 1980. Delhi: Oxford UP, 1995.
- 1983 - The Intimate Enemy Archived 2012-02-27 at the Wayback Machine.: Loss and Recovery of Self Under Colonialism. Delhi: Oxford UP, 1983. Oxford: Oxford UP, 1988.
- 1983 - Science, Hegemony and Violence: A Requiem for Modernity. Ed. Ashis Nandy. Tokyo, Japan: United Nations University, 1988. Delhi: Oxford UP, 1990.
- 1987 - Traditions, Tyranny, and Utopias: Essays in the Politics of Awareness. Delhi; New York: Oxford UP, 1987. New York: Oxford UP, 1992.
- 1987 - Science, Hegemony and Violence: A Requiem for Modernity. Ed. Ashis Nandy. Tokyo, Japan: United Nations University, 1988. Delhi: Oxford UP, 1990.Traditions, Tyranny, and Utopias: Essays in the Politics of Awareness. Delhi; New York: Oxford UP, 1987. New York: Oxford UP, 1992.
- 1988 - Science, Hegemony and Violence: A Requiem for Modernity. Ed. Ashis Nandy. Tokyo, Japan: United Nations University, 1988. Delhi: Oxford UP, 1990.
- 1989 - The Tao of Cricket: On Games of Destiny and the Destiny of Games. New Delhi; New York: Viking, 1989. New Delhi; New York: Penguin, 1989.
- 1993 - Barbaric Others: A Manifesto on Western Racism. Merryl Wyn Davies, Ashis Nandy, and Ziauddin Sardar. London; Boulder, CO: Pluto Press, 1993.
- 1994 - The Illegitimacy of Nationalism: Rabindranath Tagore and the Politics of Self. Delhi; Oxford: Oxford UP, 1994.
- 1994 - The Blinded Eye: Five Hundred Years of Christopher Columbus. Claude Alvares, Ziauddin Sardar, and Ashis Nandy. New York: Apex, 1994.
- 1995 - The Savage Freud and Other Essays on Possible and Retrievable Selves. Delhi; London: Oxford UP, 1995. Princeton, NJ: Princeton UP, 1995.
- 1995 - Creating a Nationality: the Ramjanmabhumi Movement and Fear of the Self. Eds. Ashis Nandy, Shikha Trivedy, and Achyut Yagnick. Delhi; Oxford: Oxford UP, 1995. New York: Oxford UP, 1996.[3]
- 1996 - The Multiverse of Democracy: Essays in Honour of Rajni Kothari. Eds. D.L. Sheth and Ashis Nandy. New Delhi; London: Sage, 1996.
- 1999 - Editor, The Secret Politics of Our Desires: Innocence, Culpability and Indian Popular Cinema Zed: 1999. (also wrote introduction)
- 2002 - Time Warps - The Insistent Politics of Silent and Evasive Pasts.
- 2006 - Talking India: Ashis Nandy in conversation with Ramin Jahanbegloo. New Delhi: Oxford University Press, 2006.
- 2007 - TIME TREKS: The Uncertain Future of Old and New Despotisms. New Delhi: Permanent Black, 2007.
- 2007 - A Very Popular Exile. New Delhi: Oxford University Press, 2007.
പുരസ്കാരങ്ങൾ
[തിരുത്തുക]ഫുക്കുവോക്ക ഏഷ്യൻ കൾച്ചർ പ്രൈസ് 2007
അവലംബം
[തിരുത്തുക]- ↑ "അഴിമതിക്കാരേറെയും പിന്നാക്കക്കാരെന്ന് ആശിഷ് നന്ദി". മാതൃഭൂമി. 1 ഫെബ്രുവരി 2013. Archived from the original on 2013-01-27. Retrieved 1 ഫെബ്രുവരി 2013.
- ↑ "വിവാദ പ്രസംഗം: ആശിഷ് നന്ദിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞു". മാതൃഭൂമി. 1 ഫെബ്രുവരി 2013. Archived from the original on 2013-02-01. Retrieved 1 ഫെബ്രുവരി 2013.
- ↑ Menski, W. (1998). Ashis Nandy et al.: Creating a nationality: The Ramjanmabhumi movement and fear of the self. xv, 212 pp., map [on end papers]. Delhi, etc.: Oxford University Press: 1995. £12.99. Bulletin of the School of Oriental and African Studies, 61(2), 371-372. doi:10.1017/S0041977X00014294
അധിക വായനക്ക്
[തിരുത്തുക]- Ashis Nandy in Conversation with Vinay Lal UCLA
- Cover Story: Polymath Of Our Times Archived 2012-09-22 at the Wayback Machine. Tehelka 2 June 2012
പുറം കണ്ണികൾ
[തിരുത്തുക]- Ashis Nandy, Senior Honorary Fellow, Homepage at Centre for the Study of Developing Societies (CSDS)
- Postcolonial Studies at Emory University: Ashis Nandy
- Ashis Nandy - solidarity Blog
- Ashis Nady Outlook (magazine)
- Ashis Nandy in conversation with Gurcharan Das [1][2][3]