ആശാൻ മുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാവേലിക്കര താലൂക്കിലെ നൂറനാട് പഞ്ചായത്തിലെ പടനിലത്തിനടുത്തുള്ള ഒരു ചെറിയ നാൽക്കവല ആണ് ആശാൻമുക്ക് (Padanilam Ashan Mukku). പടനിലം പരബ്രഹ്മ അമ്പലത്തിനു വടക്കായി അര കിലോ മീറ്ററിന് അടുത്തായി ആണ് ഈ കവല. കിടങ്ങയം അയനിവിളയിൽ ഗീവർഗീസ് കൊച്ചുകുഞ്ഞ് ആശാൻ എന്ന വ്യക്തിയോട് ഉള്ള ആദരവിന് നാട്ടുകാർ ആണ് ഇവിടം ആശാൻ മുക്ക് എന്ന് പേരിട്ടത്.[അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=ആശാൻ_മുക്ക്&oldid=3689641" എന്ന താളിൽനിന്ന് ശേഖരിച്ചത്