ഉള്ളടക്കത്തിലേക്ക് പോവുക

ആശാലത കെ.പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാടൻ കലകളുടെ അവതാരകയും മുപ്പത്തിയഞ്ച് വർഷത്തിലധികമായി അനുഷ്ഠാന കലാ രൂപമായ തിരുവാതിരകളി കലാരംഗത്ത് പ്രവർത്തിച്ചു വരുന്ന കലാകാരിയാണ് ആശാലത കെ.പി.

ജീവിതരേഖ

[തിരുത്തുക]

കണ്ണൂർ അരത്തിപറമ്പ്, ഏഴിലോട് സ്വദേശിയാണ്. കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ തിരുവാതിരകളി അവതരിപ്പിച്ചു. സ്കൂൾ, കോളേജ് തലങ്ങളി ലെ നിരവധി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും, സ്കൂൾ കലോത്സവം, യൂണിവേഴ്സിറ്റി കലോത്സവം, കേരളോ ത്സവം, കുടുംബശ്രീ എന്നീ തലങ്ങളിൽ വിധികർത്താവായി പ്രവർത്തിക്കുകയും ചെയ്തു വരുന്ന

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള ഫോക്‌ലോർ അക്കാദമി പുരസ്കാരം (2023)[1]

അവലംബം

[തിരുത്തുക]
  1. ↑ "2023 വർഷത്തെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് കാറ്റലോഗ്". കേരള ഫോക്‌ലോർ അക്കാദമി. 2025. Retrieved 2025. {{cite web}}: Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=ആശാലത_കെ.പി&oldid=4608862" എന്ന താളിൽനിന്ന് ശേഖരിച്ചത്