ആശാരിപ്പുളി
ദൃശ്യരൂപം
| ആശാരിപ്പുളി | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Tribe: | |
| Genus: | |
| Species: | A. acidum |
| Binomial name | |
| Antidesma acidum Retz. | |
| Synonyms | |
| |
അരിപ്പഴച്ചെടി, അരീപ്പഴം എന്നെല്ലാം പേരുകളുള്ള ആശാരിപ്പുളി ഒരു വലിയ കുറ്റിച്ചെടിയാണ്. (ശാസ്ത്രീയനാമം: Antidesma acidum). ഭാഗിക നിത്യഹരിതവനങ്ങളിലും ഈർപ്പമുള്ള ഇലപൊഴിയും കാടുകളിലും കാവുകളിലുമെല്ലാം കണ്ടുവരുന്നു. മിക്ക ഏഷ്യൻ രാജ്യങ്ങളിലും കാണാറുണ്ട്.[1]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.icimod.org/hkhconservationportal/Plant.aspx?ID=3165 Archived 2016-03-04 at the Wayback Machine
വിക്കിസ്പീഷിസിൽ Antidesma acidum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Antidesma acidum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.