ആവാ പാലം
ദൃശ്യരൂപം
Ava Bridge အဝ တံတား | |
|---|---|
Ava Bridge over the Irrawaddy River in 2017 | |
| Coordinates | 21°52′40″N 95°58′45″E / 21.8778°N 95.9792°E |
| Carried | Rail and road traffic |
| Crossed | Irrawaddy River |
| Locale | Sagaing Region, Myanmar |
| Characteristics | |
| Design | Simple truss bridge with Pennsylvania (Petit) trusses |
| Material | Steel |
| Total length | 890 m (2,920 ft) |
| Longest span | 144 m (472 ft) |
| No. of spans | 9 |
| Piers in water | 7 |
| History | |
| Constructed by | British engineers |
| Opened | 1934 |
| Rebuilt | 1954 (after World War II damage) |
| Collapsed | 2025 (due to the Myanmar earthquake) |
| Location | |
![]() | |
ബർമ മണ്ഡാലെ ഡിവിഷനിലെ ആവയ്ക്കും സഗയിംഗിനും ഇടയിലുള്ള 16-സ്പാൻ ഉള്ള ഒരു പാലമായിരുന്നു ആവാ പാലം (ബർമീസ്ഃ етитияния). 1934 -ൽ ബ്രിട്ടീഷുകാരാണ് ഇത് നിർമ്മിച്ചത്. രണ്ടാം ലോകമഹായുദ്ധസമയത്ത് തിരികെപ്പോയ ബ്രിട്ടീഷ് സൈന്യം തകർത്ത ഈ പാലം 1954 -ൽ ബർമീസ് സ്വാതന്ത്ര്യത്തിന് ശേഷം പുനർനിർമ്മിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഇരാവാടി നദിക്ക് കുറുകെയുള്ള ഒരേയൊരു പാലമായിരുന്നു ഇത്. പിന്നീട് 2008 -ൽ പൂർത്തിയായ പുതിയ ഇരാവാഡി പാലം ഉൾപ്പെടെ നിരവധി പാലങ്ങളുടെ നിർമ്മാണം സർക്കാർ നടത്തുകയുണ്ടായി.[1][2]2025 മാർച്ച് 28 ന് റിക്ടർ സ്കെയിലിൽ 7.7 തീവ്രതയിൽ ഉണ്ടായ ഒരു ഭൂകമ്പത്തെ തുടർന്ന് ആവാ പാലം തകർന്നു.
ഇതും കാണുക
[തിരുത്തുക]- 2025ലെ മ്യാൻമർ ഭൂകമ്പം ബാധിച്ച കെട്ടിടങ്ങളുടെയും അടിസ്ഥാന സൌകര്യങ്ങളുടെയും പട്ടിക
അവലംബം
[തിരുത്തുക]- ↑ ""Big Push" for Sustained Development". Perspective, August 2000. Retrieved 2 February 2010.
- ↑ "Roads and Bridges". Union Solidarity and Development Association. 7 April 2006. Archived from the original on 23 June 2008. Retrieved 2 February 2010.
