ആവാ തൃതീയൻ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
കിഴക്കിന്റെ അസ്സീറിയൻ സഭയുടെ പരമാദ്ധ്യക്ഷനാണ് മാർ ആവാ തൃതീയൻ റോയെൽ.[1][2][3][4][5][6][7][8]
മാർ ആവാ തൃതീയൻ റോയെൽ | |
|---|---|
| രൂപത | ഇർബിൽ |
| ഭദ്രാസനം | സെലൂക്യാ-ക്ടെസിഫോൺ |
| സ്ഥാനാരോഹണം | 13 സെപ്റ്റംബർ 2021 |
| മുൻഗാമി | മാർ ഗീവർഗ്ഗീസ് മൂന്നാമൻ |
| ഡീക്കൻ പട്ടത്വം | 19 ജനുവരി 1992 |
| വൈദിക പട്ടത്വം | 23 മെയ് 1999 |
| മെത്രാഭിഷേകം | 30 നവംബർ 2008 |
| വ്യക്തി വിവരങ്ങൾ | |
| ജനനം | ദാവീദ് റോയെൽ 4 ജൂലൈ 1975 ചിക്കാഗോ, ഇല്ലിനോയിസ് (യുഎസ്എ) |
| ദേശീയത | അമേരിക്കൻ-അസ്സീറിയൻ |
| വിഭാഗം | കിഴക്കിന്റെ അസ്സീറിയൻ സഭ |
2021 സെപ്റ്റംബർ 8നാണ് സഭയുടെ പരമാധികാര സമിതിയായ പരിശുദ്ധ സൂനഹദോസ് ഇദ്ദേഹത്തെ കിഴക്കിന്റെ കാതോലിക്കോസ്-പാത്രിയാർക്കീസായി തിരഞ്ഞെടുത്തത്. ഈ പദവി വഹിക്കുന്ന 122ാമത്തെ വ്യക്തിയാണ് ഇദ്ദേഹം.[9]
അവലംബം
[തിരുത്തുക]- ↑ "അസീറിയൻ പാത്രിയാർക്കീസ് കർദിനാൾ ആലഞ്ചേരിയെ സന്ദർശിച്ചു". കേരളകൗമുദി. Retrieved 2023-02-09.
- ↑ "അസീറിയൻ പാത്രിയാർക്കീസ് ആവാ തൃതീയൻ കാതോലിക്കോസ് കർദിനാൾ മാർ ആലഞ്ചേരിയെ സന്ദർശിച്ചു". cnewslive.com. Retrieved 2023-02-09.
- ↑ "മാർ ആവാ തൃതീയൻ കാതോലിക്കോസ് പാത്രിയാർക്കീസ് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സന്ദർശനം നടത്തി". darsanam.online. 2023-01-13. Archived from the original on 2023-02-09. Retrieved 2023-02-09.
- ↑ "സഭാ സംഘടനകൾ സമൂഹത്തിന്ഗുണമുണ്ടാക്കി -മാറൻ മാർ ആവ തൃതീയൻ" (in ഇംഗ്ലീഷ്). മാതൃഭൂമി. Retrieved 2023-02-09.
- ↑ "സാംസ്‌കാരികനഗരിയിൽ ഉജ്വല വരവേൽപ്പ്". ദേശാഭിമാനി. Retrieved 2023-02-09.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "കൽദായ സഭ പാത്രിയർക്കീസ് നാളെ യുഎഇയിൽ". manoramaonline.com. മലയാള മനോരമ. Retrieved 2023-02-09.
- ↑ "മാർ ആവാ തൃതീയൻ കേരള സന്ദർശനത്തിന്". മാധ്യമം. 2023-01-04. Retrieved 2023-02-09.
- ↑ "മാർ ആവാ റോയൽ ആഗോള പൗരസ്ത്യ കൽദായ സുറിയാനി സഭ പരമാദ്ധ്യക്ഷൻ". കേരളകൗമുദി (in ഇംഗ്ലീഷ്). Retrieved 2023-02-09.
- ↑ January 13, RVA News |; 2023 (2023-01-13). "India: Assyrian Patriarch Mar Awa III Visits Cardinal Alencherry" (in ഇംഗ്ലീഷ്). Retrieved 2023-02-09.
{{cite web}}:|last2=has numeric name (help)CS1 maint: numeric names: authors list (link)