ആഴ്ചവട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു ചെറുപട്ടണമാണു ആഴ്ചവട്ടം. അവിടത്തെ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണു ആഴ്ചവട്ടം ഗവ. ഹയർ സെക്കന്ററി . സ്കൂൾ . ഈ വിദ്യാലയത്തിൽ എൽ.പി , യു.പി , ഹൈസ്കൂൾ വിഭാഗങ്ങൾ ഉണ്ട് . മാമ്പുഴയും കനോലി കനാലും ആഴ്ചവട്ടത്തിന്റെ അതിരിലൂടെ കടന്നുപോകുന്നു.

പ്രധാന ആരാധനാലയങ്ങൾ[തിരുത്തുക]

ക്ഷേത്രങ്ങൾ[തിരുത്തുക]

  • പതിയേരി ഭഗവതി ക്ഷേത്രം
  • കപലേശ്വരം ക്ഷേത്രം
  • തട്ടൻകണ്ടി ഭഗവതി ക്ഷേത്രം
  • ആഴ്ചവട്ടം ശിവക്ഷേത്രം

മോസ്കുകൾ[തിരുത്തുക]

  • മൂരിയാട് മസ്ജിദ്
  • കലൂർ റോഡ് മസ്ജിദ്

പള്ളികൾ[തിരുത്തുക]

  • മാങ്കാവ് സെന്റ് ജോസഫ്സ് ചർച്ച്
"https://ml.wikipedia.org/w/index.php?title=ആഴ്ചവട്ടം&oldid=2657305" എന്ന താളിൽനിന്ന് ശേഖരിച്ചത്