ആളവന്താൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആളവന്താൻ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംസുരേഷ് കൃഷ്ണ
നിർമ്മാണംതാനു
രചനകമലഹാസൻ
അഭിനേതാക്കൾകമലഹാസൻ
രവീണ ടണ്ടൻ
മനീഷ കൊയ്‌രാള
റിയാസ് ഖാൻ
സംഗീതംശങ്കർ എഹ്സാൻ ലോയ്
ഛായാഗ്രഹണംതിരു
ചിത്രസംയോജനംകാസി വിശ്വനാഥൻ
റിലീസിങ് തീയതി14 നവംബര് 2001
രാജ്യംഇന്ത്യ
ഭാഷ

സുരേഷ് കൃഷ്ണ സംവി‌ധാനവും നിർമ്മാണവും നിർവ്വഹിച്ച് 2001 നവംബര് മാസം പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണു ആളവന്താൻ. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെയും കമലഹാസൻ തന്നെയാണു അവതരിപ്പിച്ചിരിക്കുന്നത്. രവീണ ടണ്ടൻ, മനീഷ കൊയ്‌രാള, റിയാസ് ഖാൻ എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

അഭിനയിച്ചവർ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആളവന്താൻ&oldid=3403619" എന്ന താളിൽനിന്ന് ശേഖരിച്ചത്