ഉള്ളടക്കത്തിലേക്ക് പോവുക

ആലൂരു വെങ്കട റാവു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആലൂരു വെങ്കട റാവു
ജനനം(1880-07-12)12 ജൂലൈ 1880
മരണം25 ഫെബ്രുവരി 1964(1964-02-25) (83 വയസ്സ്)
മറ്റ് പേരുകൾകർണാടക കുലപുരോഹിത
വിദ്യാഭ്യാസംB.A L.L.B
അൽമ മേറ്റർഫെർഗൂസൻ കോളേജ്
തൊഴിൽ(s)എഴുത്തുകാരൻ, പണ്ഡിതൻ, പരിഭാഷകൻ, പ്രസാധകൻ,
അറിയപ്പെടുന്നത്കർണാടക ഏകീകരണം

പ്രത്യേക കർണാടക സംസ്ഥാനത്തിനായി പ്രയത്നിച്ച വ്യക്തികളിൽ പ്രധാനി ആയിരുന്നു ആലൂരു വെങ്കട റാവു.

"https://ml.wikipedia.org/w/index.php?title=ആലൂരു_വെങ്കട_റാവു&oldid=4560072" എന്ന താളിൽനിന്ന് ശേഖരിച്ചത്