ആലീസ് ഡസ്‌ന്റ് ലിവ് ഹിയർ എനിമോർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Alice Doesn't Live Here Anymore
പ്രമാണം:Alice Doesn't Live Here Anymore.jpg
Theatrical release poster
സംവിധാനംMartin Scorsese
നിർമ്മാണംAudrey Maas
David Susskind
രചനRobert Getchell
അഭിനേതാക്കൾEllen Burstyn
Kris Kristofferson
Alfred Lutter
ഛായാഗ്രഹണംKent L. Wakeford
ചിത്രസംയോജനംMarcia Lucas
വിതരണംWarner Bros.
റിലീസിങ് തീയതി
  • ഡിസംബർ 9, 1974 (1974-12-09)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$1.8 million[1]
സമയദൈർഘ്യം112 minutes
ആകെ$21 million[1]

ആലീസ് ഡസ്‌ൻറ് ലിവ് ഹിയർ എനിമോർ റോബർട്ട് ഗെറ്റ്‌ചെൽ രചന നിർവ്വഹിച്ച് മാർട്ടിൻ സ്‌കോർസെസി സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ കോമഡി നാടക ചിത്രമാണ്.[2][3] കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി അമേരിക്കൻ ഐക്യനാടുകളുടെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിലൂടെ തന്റെ മകനോടൊപ്പം സഞ്ചരിക്കുന്ന ഒരു വിധവയെ എലൻ ബർസ്റ്റിൻ ഇതിൽ അവതരിപ്പിക്കുന്നു. ക്രിസ് ക്രിസ്‌റ്റോഫേഴ്‌സൺ, ബില്ലി "ഗ്രീൻ" ബുഷ്, ഡയാനെ ലാഡ്, വലേരി കർട്ടിൻ, ലെലിയ ഗോൾഡോണി, വിക് ടെയ്‌ബാക്ക്, ജോഡി ഫോസ്റ്റർ, ആൽഫ്രഡ് ലട്ടർ, ഹാർവി കെയ്റ്റൽ എന്നിവർ ഈ ചിത്രത്തിലെ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചു.[4]

അവലംബം[തിരുത്തുക]

  1. 1.0 1.1 Box Office Information for Alice Doesn't Live Here Anymore. Archived June 10, 2015, at the Wayback Machine. The Wrap. Retrieved April 4, 2013.
  2. "Alice Doesn't Live Here Anymore - Movie Review". July 23, 2019.
  3. "Alice Doesn't Live Here Anymore". Turner Classic Movies. ശേഖരിച്ചത് May 25, 2016.
  4. "Alice Doesn't Live Here Anymore". Turner Classic Movies. ശേഖരിച്ചത് May 25, 2016.