ഉള്ളടക്കത്തിലേക്ക് പോവുക

ആലീസ് എഫ്. ട്രയോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Alice Faber Tryon
Alice Tryon in Brazil
ജനനംAugust 2, 1920
Milwaukee, Wisconsin, United States
മരണംമാർച്ച് 29, 2009(2009-03-29) (പ്രായം 88)
ദേശീയതAmerican
കലാലയംUniversity of Wisconsin–Madison
Washington University in St. Louis
ജീവിതപങ്കാളിRolla M. Tryon
Scientific career
FieldsBotany
InstitutionsGray Herbarium, Harvard University
Author abbrev. (botany)A.F.Tryon

ആലീസ് എഫ്. ട്രയോൺ (1920–2009) അമേരിക്കക്കാരിയായ സസ്യശാസ്ത്രജ്ഞയായിരുന്നു. പന്നൽച്ചെടികൾ പോലുള്ള രേണുക്കൾ വിതരണം ചെയ്യുന്ന സസ്യങ്ങളുടെ പഠനമായിരുന്നു അവർക്കു താത്പര്യം.[1] പ്ടെറിഡോളജി എന്ന ശാസ്ത്രശാഖയിൽ അവർ പഠനം നടത്തി. ഈ പഠനശാഖയിൽ രണ്ട് മേഖലകളിലാണവർക്ക് താത്പര്യമുണ്ടായിരുന്നത്. ആദ്യത്തെ മേഖല പന്നൽച്ചെടികളുടെ സ്പോറുകളുടെ ഉപരിതലപാറ്റേണുകൾ പഠിച്ച് വിവിധ പന്നൽച്ചെടികളെ പഠിക്കുവാനും തരംതിരിക്കുവാനും ശ്രമിച്ചതാണ്. രണ്ടാമത്, പ്ടെറിഡേസിയേ ഫേൺ കുടുംബത്തെപ്പറ്റി പഠനം നടത്തിയെന്നതാണ്.

ജീവചരിത്രം

[തിരുത്തുക]

ആലീസ് എഫ്. ട്രയോൺ 1920 ആഗസ്ത് 2നു വിസ്ക്കോൺസിനിലെ മിൽവൗക്കീയിൽ ആർതറിന്റെയും ലൗറ ബിൻഡ്-റിഷ് ഫേബറിന്റെയും മകളായി ജനിച്ചു.[1] ആലീസ് എഫ്. ട്രയോൺ 2009 മാർച്ച് 29നു ഫ്ലോറിഡയിലെ പെൻസക്കോലയിൽ മരിച്ചു.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Gastony, G. J.; Barrington, D.S.; Conant, D.S. (2009). "Obituary: Alice Faber Tryon (1920–2009)". American Fern Journal. 99 (4): 231–235. doi:10.1640/0002-8444-99.4.231.
"https://ml.wikipedia.org/w/index.php?title=ആലീസ്_എഫ്._ട്രയോൺ&oldid=2924843" എന്ന താളിൽനിന്ന് ശേഖരിച്ചത്