ഈ താളിന് ഒന്നിലധികം പ്രശ്നങ്ങളുണ്ട്. ഈ താൾ മെച്ചപ്പെടുത്തുകയോ ഇതിലുള്ള പ്രശ്നങ്ങൾ സംവാദം താളിൽ രേഖപ്പെടുത്തുകയോ ചെയ്യാവുന്നതാണ്.
കേരളത്തിലെമലപ്പുറം ജില്ലയിലെമൂന്നിയൂർ പഞ്ചായത്തിലെ ഒരു ചെറിയ സ്ഥലമാണ് ആലിൻചുവട്. ചെമ്മാട് - കോഴിക്കോട് പാതയിൽ ചെമ്മാടിൽ നിന്നും 2 കിലോമീറ്റർ അകലെ ആയി ആണ് ആലിൻചുവട് സ്ഥിതിചെയ്യുന്നത്. ഷാ ഗ്രൂപ്പ് ആർട്സ്, സ്പോർട്സ് & ചാരിറ്റബിൾ സൊസൈറ്റി--REG: -444/2008,NYK: -3134/2008.ഷാസ് പ്രവാസി ഫ്രണ്ട്സ്സ്, ഷാസ് യൂത്ത് വിങ്,ഷാസ് വുമൺസ് വിങ് തുടങ്ങിയ കേന്ദ്രങ്ങളാണ് പ്രധാന കലാ കായിക സാമൂഹിക സാംസ്കാരിക തട്ടകങ്ങൾ.ഗവണ്മെന്റ് ഹൈ സ്കൂൾ, നിബ്രാസ് സെക്കൻഡറി സ്കൂൾ,എന്നിവ ഇവിടെ പ്രവർത്തിക്കുന്നു