ആലിസ് ആഡംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Alice Adams
Alice Adams.jpg
Alice Adams in 1997
ജനനം1926
മരണം1999
San Francisco, California
ദേശീയതAmerican
പഠിച്ച സ്ഥാപനങ്ങൾRadcliffe College
അറിയപ്പെടുന്നത്Writer, Novelist, Professor
Notable work
Beautiful Girl (1979) To See You Again (1982) Return Trips (1985) After You've Gone (1989) The Last Lovely City (1999)
ജീവിത പങ്കാളി(കൾ)Mark Linenthal

ആലിസ ആഡംസ് (ജീവതകാലം : ആഗസ്റ്റ് 14, 1926 – മെയ് 27, 1999)[1] ഒരു അമേരിക്കൻ നോവലിസ്റ്റ് ചെറുകഥാകൃത്ത്, യൂണിവേഴ്‍സിറ്റി പ്രൊഫസർ എന്നീ നിലകളിൽ പ്രശസ്തയായിരുന്നു.

 ജീവിതരേഖ[തിരുത്തുക]

ആലിസ് ആഡംസ് വിർജീനിയയിലെ ഫ്രെഡറിൿസ്ബർഗ്ഗിൽ അഗത എർസ്‍കിനെ ആഡംസിൻറെയും നിക്കോൾസൺ ബാർണി ആഡംസിൻറയം ഏകമകളായി ജനിച്ചു. അവരുടെ പിതാവ് ഒരു സ്പാനിഷ് പ്രൊഫസറും മാതാവ് എഴുത്തുകാരിയാകുവാൻ അതിയായി ആഗ്രഹിച്ച വനിതയുമായിരുന്നു. ആലിസ് ആഡംസ് തൻ‌റെ കുടുംബത്തെ വിശേഷിപ്പിച്ചിരുന്നത് "three difficult, isolated people" എന്നായിരുന്നു. [2] നോർത്ത് കരോലിനയിലെ ചാപ്പൽ ഹില്ലിലാണ് അവർ വളർന്നത്. 15 വയസിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയും റെഡ്‍ക്ലിഫ് കോളജിൽ ഉപരിപഠനത്തിനു ചേരുകയും ചെയ്തിരുന്നു. അവിടെനിന്ന് 1946 ൽ തൻറെ 19 വയസിൽ ബിരുദമെടുത്തു. ബിരുദമെടുത്ത ഉടനെതന്നെ മാർക്ക് ലിനൻതാൽ എന്ന ഒരു ഹാർവാർഡ് വിദ്യാർത്ഥിയെ വിവാഹം കഴിച്ചു. അവർ ഒരു വർഷം പാരിസിൽ താമസിക്കുകയും ചെയ്തു. മാർക്ക് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയൽ ചേർന്നതിനുശേഷം അവർ പാളോ അൾട്ടോയിലേയ്ക്കു തമാസം മാറുകയും 1948 ൽ സാൻഫ്രാൻസിസ്കോയിലേയ്ക്കു തിരിച്ചു വരുകയും ചെയ്തു. അവിടെ എഴുതുവാനുള്ള കുറച്ചു സമയം കണ്ടെത്തി. 1951 ൽ അവരുടെ ഏക പുത്രനായ പീറ്റർ ലിനൻതാൽ (ആർട്ടിസ്റ്റായിരുന്നു) ജനിച്ചു.

പുസ്തകങ്ങൾ[തിരുത്തുക]

 • Careless Love (1966)
 • Families and Survivors (1975)
 • Listening to Billie (1978)
 • Beautiful Girl (short story collection) (1979)
 • Rich Rewards (1980)
 • To See You Again (short story collection) (1982)
 • Molly's Dog (1983)
 • Superior Women (1984)
 • Return Trips (short story collection) (1985)
 • Roses, Rhododendron: Two Flowers, Two Friends (1987)
 • Second Chances (1988)
 • After You've Gone (short story collection) (1989)
 • Mexico: Some Travels and Some Travelers There, introduction by Jan Morris (1990)
 • Caroline's Daughters (1991)
 • Almost Perfect (1993)
 • A Southern Exposure (1995)
 • Medicine Men (1997)
 • The Last Lovely City (short story collection) (1999)
 • After the War (2000) (posthumous)
 • The Stories of Alice Adams (2002) (posthumous)

അവലംബം[തിരുത്തുക]

 1. Woo, Elaine (May 29, 1999). "Alice Adams; Novelist, Short-Story Writer (obituary)". Los Angeles Times. ശേഖരിച്ചത് May 21, 2010.
 2. Applebome, Peter. "Alice Adams, 72, Writer of Deft Novels". New York Times. New York Times. ശേഖരിച്ചത് 11 March 2015.
"https://ml.wikipedia.org/w/index.php?title=ആലിസ്_ആഡംസ്&oldid=2512858" എന്ന താളിൽനിന്ന് ശേഖരിച്ചത്