ആലിപ്പഴങ്ങൾ
ദൃശ്യരൂപം
| ആലിപ്പഴങ്ങൾ | |
|---|---|
| സംവിധാനം | രാമചന്ദ്രൻ പിള്ള |
| കഥ | മറിയാമ്മ ഫിലിപ്പ് |
| തിരക്കഥ | മറിയാമ്മ ഫിലിപ്പ് |
| നിർമ്മാണം | അനിൽ മാത്യു |
| അഭിനേതാക്കൾ | ശങ്കർ സുകുമാരി തിലകൻ ജോസ് പ്രകാശ് ശങ്കരാടി |
| ഛായാഗ്രഹണം | വി.ഇ . ഗോപിനാഥ് |
| ചിത്രസംയോജനം | ഗോപാലകൃഷ്ണൻ |
| സംഗീതം | ദർശൻ രാമൻ |
നിർമ്മാണ കമ്പനി | ജിയോദയ |
| വിതരണം | പ്രതിഭ പിക്‌ചേഴ്സ് |
റിലീസ് തീയതി |
|
| രാജ്യം | |
| ഭാഷ | മലയാളം |
രാമചന്ദ്രൻ പിള്ള സംവിധാനം ചെയ്ത് ജിയോദയ നിർമ്മിച്ച 1987 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ആലിപ്പഴങ്ങൾ. ചിത്രത്തിൽ സുകുമാരി, തിലകൻ, ജോസ് പ്രകാശ്, ശങ്കരാടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ദർസൻ രാമൻ സംഗീതസംവിധാനം നിർവ്വഹിച്ചു . [1][2][3]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | സുകുമാരി | |
| 2 | തിലകൻ | |
| 3 | ജോസ് പ്രകാശ് | |
| 4 | ശങ്കരാടി | |
| 5 | ശങ്കർ | |
| 6 | ജഗന്നാഥ വർമ്മ | |
| 7 | കെ.പി.എ.സി. സണ്ണി | |
| 8 | രാഗിണി | |
| 9 | ആലുമ്മൂടൻ | |
| 10 | ഹാരിസ് റഹ്മാൻ | |
| 11 | അപ്പാഹാജ | |
| 12 | മാസ്റ്റർ ബച്ചൻ | |
| 13 | ഗേളി | |
- വരികൾ:മറിയാമ്മ ഫിലിപ്പ്
- ഈണം: ദർശൻ രാമൻ
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | ആടാം നമുക്കു പാടാം | കൃഷ്ണചന്ദ്രൻ ,എൻ ലതിക ,കോറസ് | |
| 2 | പൂക്കൾ വിടർന്നു | കെ ജെ യേശുദാസ്,സുശീലാ ദേവി | |
| 3 | ദൂരേ അംബരം | യേശുദാസ് | |
| 4 | സാരീഗാ സാരീഗമാ | ആർ ഉഷ,കോറസ് |
പരാമർശങ്ങൾ
[തിരുത്തുക]- ↑ "ആലിപ്പഴങ്ങൾ (1987)". malayalachalachithram.com. Retrieved 2014-10-17.
- ↑ "ആലിപ്പഴങ്ങൾ (1987)". malayalasangeetham.info. Archived from the original on 2014-10-18. Retrieved 2014-10-17.
{{cite web}}: CS1 maint: bot: original URL status unknown (link) - ↑ "ആലിപ്പഴങ്ങൾ (1987)". spicyonion.com. Archived from the original on 2014-10-17. Retrieved 2014-10-17.
- ↑ "ആലിപ്പഴങ്ങൾ (1987)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2025.
- ↑ "ആലിപ്പഴങ്ങൾ (1987)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-20. Retrieved 2023-10-17.