ആലാഹയുടെ പെൺമക്കൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആലാഹയുടെ പെൺ‌മക്കൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആലാഹയുടെ പെൺമക്കൾ
Aalahayude Penmakkal.jpg
പുറംചട്ട
കർത്താവ് സാറാ ജോസഫ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
പ്രസാധകർ കറന്റ്‌ ബുക്‌സ്‌, തൃശൂർ
പ്രസിദ്ധീകരിച്ച വർഷം 1999 മേയ് 16
ഏടുകൾ 149

സാറാ ജോസഫ് എഴുതിയ നോവലാണ് ആലാഹയുടെ പെൺമക്കൾ. ഈ കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം(2001),[1] കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം(2003)[2], വയലാർ പുരസ്കാരം (2004)[3] ,ചെറുകാട് പുരസ്കാരം തുടങ്ങി വിവിധ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/books/awards.php?award=16
  2. പെൺമക്കൾ, ആലാഹയുടെ. mathrubhumi.com. http://www.mathrubhumi.com/books/article/awards/126/ http://archive.is/PQZIk |url= ഇവിടെ തലക്കെട്ടില്ല. (സഹായം). ശേഖരിച്ചത് 2013 ജൂലൈ 17. 
  3. "വയലാർ അവാർഡ്". mathrubhumi.com. ശേഖരിച്ചത് 2013 ജൂലൈ 17.  Authors list - ഇവിടെ |last1= ഇല്ലാത്ത |first1= കാണുന്നു (സഹായം)
"https://ml.wikipedia.org/w/index.php?title=ആലാഹയുടെ_പെൺമക്കൾ&oldid=2298210" എന്ന താളിൽനിന്നു ശേഖരിച്ചത്