ആലവട്ടം (മലയാളചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആലവട്ടം
സംവിധാനംരാജു അംബരൻ
നിർമ്മാണംട്രിനിറ്റി ഇന്റർനാഷണൽ
രചനനെടുമുടി വേണു
തിരക്കഥജോൺപോൾ
സംഭാഷണംജോൺപോൾ
അഭിനേതാക്കൾനെടുമുടി വേണു
ശാന്തികൃഷ്ണ
സുകുമാരി
ശ്രീനിവാസൻ
സംഗീതംമോഹൻ സിത്താര
ഗാനരചനകൈതപ്രം
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംവേണു
വിതരണംചാരങ്കാട്ട് റിലീസ്
റിലീസിങ് തീയതി
  • 2 ഏപ്രിൽ 1993 (1993-04-02)
രാജ്യംഭാരതം
ഭാഷമലയാളം


1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ആലവട്ടം[1]. ട്രിനിറ്റി ഇന്റർനാഷണൽ നിർമ്മിച്ച ഈ ചിത്രം നെടുമുടി വേണുവിന്റെ കഥക്ക് ജോൺപോൾതിരക്കഥയും സംഭാഷണവുമെഴുതി രാജു അംബരൻ സംവിധാനം ചെയ്തു. കൈതപ്രത്തിന്റെ വരികൾക്ക് മോഹൻ സിതാര ഈണമിട്ടു. നെടുമുടി വേണു, ശാന്തികൃഷ്ണ, സുകുമാരി ,ശ്രീനിവാസൻ പ്രധാനവേഷങ്ങളിട്ടു.[2]

താരനിര[3][തിരുത്തുക]

ക്ര.നം. താരം വേഷം
1 നെടുമുടി വേണു കേശവൻകുട്ടി
2 കെ.പി.എ.സി. ലളിത സാവിത്രിയമ്മ
3 ശങ്കരാടി മാധവമ്മാമൻ
4 ശാന്തികൃഷ്ണ ഊർമ്മിള
5 പ്രേംകുമാർ ഗോവിന്ദൻ
6 ശ്രീനിവാസൻ ബാലു
7 സുകുമാരി മാളുഅമ്മ
8 ഇന്നസെന്റ് വറീത്
9 ജോസഫ് പെല്ലിശേരി
10 ദേവൻ ഡോ. നാരായണൻ കുട്ടി
11 കൊല്ലം തുളസി തങ്കപ്പൻ പിള്ള
12 തൊടുപുഴ വാസന്തി
13 ടി.പി മാധവൻ മാനേജർ പാപ്പച്ചൻ
14 ഇളവരശി ഉഷ
15 പൂജപ്പുര രവി ഭാസിപ്പിള്ള

പാട്ടരങ്ങ്[4][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 നാമവും രൂപവും എസ് ജാനകി ,കോറസ്‌ ശ്രീരഞ്ജിനി
2 പേരാറിൻ പനിനീർ കെ എസ് ചിത്ര

പരാമർശങ്ങൾ[തിരുത്തുക]

  1. "ആലവട്ടം (1993)". www.malayalachalachithram.com. ശേഖരിച്ചത് 2020-01-12.
  2. "ആലവട്ടം (1993)". spicyonion.com. ശേഖരിച്ചത് 2020-01-12.
  3. "ആലവട്ടം (1993)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2020-01-23. Cite has empty unknown parameter: |1= (help)
  4. "ആലവട്ടം (1993)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2020-01-23.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]