ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആലപ്പുഴ ജില്ലയിലെ അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് ആലപ്പുഴ ലോക്സഭാ നിയോജക മണ്ഡലം

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ[1] [2] [3]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2019 എ.എം. ആരിഫ് സി.പി.ഐ.എം. എൽ.ഡി.എഫ്. 445970 ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് 435496 കെ.എസ്. രാധാകൃഷ്ണൻ ബി.ജെ.പി., എൻ.ഡി.എ. 187729
2014 കെ.സി. വേണുഗോപാൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 462525 സി.ബി. ചന്ദ്രബാബു സി.പി.എം., എൽ.ഡി.എഫ് 443118 എ.വി. താമരാക്ഷൻ ആർ.എസ്.പി. (ബോൾഷെവിക്), എൻ.ഡി.എ. 43051
2009 കെ.സി. വേണുഗോപാൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 468679 കെ.എസ്. മനോജ് സി.പി.എം., എൽ.ഡി.എഫ് 411044 സോണി ജെ. കല്ല്യാൺ കുമാർ എൻ.ഡി.എ. 19711
2004 കെ.എസ്. മനോജ് സി.പി.എം., എൽ.ഡി.എഫ്. വി.എം. സുധീരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്
1999 വി.എം. സുധീരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് മുരളി സി.പി.എം., എൽ.ഡി.എഫ്.
1998 വി.എം. സുധീരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് സി.എസ്. സുജാത സി.പി.എം., എൽ.ഡി.എഫ്.
1996 വി.എം. സുധീരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് ടി.ജെ. ആഞ്ചലോസ് സി.പി.എം., എൽ.ഡി.എഫ്.
1991 ടി.ജെ. ആഞ്ചലോസ് സി.പി.എം., എൽ.ഡി.എഫ്. വക്കം പുരുഷോത്തമൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്
1989 വക്കം പുരുഷോത്തമൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് കെ.വി. ദേവദാസ് സി.പി.എം., എൽ.ഡി.എഫ്.
1984 വക്കം പുരുഷോത്തമൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് സുശീല ഗോപാലൻ സി.പി.എം., എൽ.ഡി.എഫ്.
1980 സുശീല ഗോപാലൻ സി.പി.എം. ഓമന പിള്ള ജെ.എൻ.പി.
1977 വി.എം. സുധീരൻ കോൺഗ്രസ് (ഐ.) ഇ. ബാലാനന്ദൻ സി.പി.എം.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 3862 വരിയിൽ : attempt to get length of field 'message_tail' (a nil value)
  2. http://www.ceo.kerala.gov.in/electionhistory.html
  3. http://www.keralaassembly.org


കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങൾ 100px-കേരളം-അപൂവി.png
കാസർഗോഡ് | കണ്ണൂർ | വടകര | വയനാട് | കോഴിക്കോട് | മലപ്പുറം | പൊന്നാനി | പാലക്കാട് | ആലത്തൂർ | തൃശ്ശുർ | ചാലക്കുടി | എറണാകുളം | ഇടുക്കി | കോട്ടയം | ആലപ്പുഴ | മാവേലിക്കര | പത്തനംതിട്ട | കൊല്ലം | ആറ്റിങ്ങൽ | തിരുവനന്തപുരം