ആലപ്പുഴയിലെ പച്ചയേലക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിലെ ആലപ്പുഴയിൽ മാത്രം ഉദ്പാദിപ്പപ്പെടുന്ന പ്രത്യേക ഇനം ഏലംക്കായ ആണിത്. പച്ചനിറം കൂടുതലായ ഇത് അടുത്തിടെ ഭൗമസൂചികയിൽ (ജ്യോഗ്രാഫിക്കൽ ഇൻഡിക്കേറ്റർ) പെടുത്തിയിരിക്കുന്നു.[1] പാലക്കാടൻ മട്ടക്കും നവര അരിയുടെ ഔഷധഗുണത്തിനും ഒരു മാസം മുൻപ് ലഭിച്ച സമാനമയ അംഗീകരത്തിനു തൊട്ടുപിറകേയാണ് ഇതിനു അംഗീകാരം ലഭിക്കുന്നത്. സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യയാണ് ഈ പദവി നിൽകുന്നത്. ഒരു പ്രത്യേക വ്യാവസായിക ഉൽപ്പന്നത്തിന്, അതിന്റെ ദേശപരമായ സവിശേഷതകളാലോ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലോ,പരമ്പരഗതമായ മേന്മയാലോ ലഭ്യമാകുന്ന പദവിയ്ക്കാണ് ഭൂപ്രദേശസൂചകം അല്ലെങ്കിൽ ഭൂമിശാസ്ത്രസൂചകോൽപന്നങ്ങൾ (Geographical Indications of Goods) എന്നു പറയുന്നത്. മികച്ച ഗുണനിലവാരവും തനിമയുമുള്ള ഉൽ‌പ്പന്നങ്ങൾക്കാണ് പ്രദേശത്തിൻറെ പേരിൽ ഇത്തരം അംഗീകാരം നൽകുന്നത്. ഈ ഇനത്തിൽ അംഗീകാരം ലഭിച്ച ഒരു ഉൽപന്നങ്ങളിൽ ഏറ്റവും പ്രമുഖം മലബാർ പെപ്പർ ആണ്

പരാമർശങ്ങൾ[തിരുത്തുക]

  1. Ajayan (Tue, 08). "Cardamom and pepper varieties get 'unique' tag" (ഭാഷ: ഇംഗ്ലീഷ്). ലൈവ് മിൻറ്.കോം. Unknown parameter |accessyear= ignored (|access-date= suggested) (help); Unknown parameter |month= ignored (help); Check date values in: |date=, |archivedate=, |year= / |date= mismatch (help); Missing or empty |url= (help)