ആലത്തിയൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Alathiyur

ആലത്തിയൂർ

Capital City of Thavanoor Legislative Assembly
City
Nickname(s): 
Alathiyur
Country India
StateKerala
DistrictMalappuram
Government
 • ഭരണസമിതിTriprangode village
പ്രദേശത്തിന്റെ റാങ്ക്1
English,Malayalam,Hindi,Manglish
 • Malayalam,EnglishMalayalam, English
സമയമേഖലUTC+5:30 (IST)
PIN
676102
Telephone code0494-256****
വാഹന റെജിസ്ട്രേഷൻKL-55
Nearest cityTirur
Lok Sabha constituencyponnani
Civic agencyTriprangode village
ആലത്തിയൂർ ഹനുമാൻ കാവ്

കേരളത്തിൽ മലപ്പുറം ജില്ലയിലുള്ള തിരൂർ താലൂക്കിലുള്ള ഒരു ഗ്രാമമാണ് ആലത്തിയൂർ (Alathiyur). തിരൂരിൽ നിന്നും 6 കിലോമീറ്റർ വടക്കായാണ് ആലത്തിയൂർ സ്ഥിതിചെയ്യുന്നത്.പ്രശസ്ത ജോതിഷൻ ഗോവിന്ദ ഭട്ടതിരി 1237 ൽ ഈ ഗ്രാമത്തിലാണ് ജനിച്ചത്.

അടുത്തുള്ള സ്ഥലങ്ങൾ

തിരൂര് -6 കിലോമീറ്റർ

പൊന്നാനി -14 കിലോമീറ്റർ

ത്രിപ്രങ്കോട് ശിവ ക്ഷേത്രം-1.5 കിലോമീറ്റർ (പ്രധാന ക്ഷേത്രം)

ആലത്തിയൂർ ഹനുമാൻ കാവ് -1.5 കിലോമീറ്റർ (പ്രധാന ക്ഷേത്രം)

സംസ്കാരം[തിരുത്തുക]

ഈ പ്രദേശത്ത്  കൂടുതലും മുസ്ലീങ്ങളാണ് താമസിക്കുന്നത്, അതു കൊണ്ടുതന്നെ ദഫ് മുട്ട്, കോൽക്കളി, അറവനമുട്ട് എന്നിവയാണ് പ്രദേശത്തെ പ്രധാന നാടൻ കലകൾ. പള്ളികളുടോടു ചേർന്നുള്ള ഗ്രന്ഥശാലകൾ ഇസ്ലാമിക പഠനങ്ങൾക്ക് സഹായകമാണ്. അത്തരം ലൈബ്രറികളിൽ സൂക്ഷിച്ചിട്ടുള്ള പുസ്തകങ്ങൾ മിക്കതും അറബിമലയാളത്തിലുള്ളവയാണ്. ഹിന്ദു ന്യൂനപക്ഷ  പ്രദേശമായ ഇവിടെ ഹിന്ദുപാരമ്പര്യ രീതിയിലുള്ള ഉത്സവങ്ങളും ആഘോഷങ്ങളും ഉണ്ടാകാറുണ്ട്.[1]

യാത്ര[തിരുത്തുക]

ഈ ഗ്രാമത്തെ ഇന്ത്യയുടെ ഇതര ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത് തിരൂർ പട്ടണം മുഖേനയാണ്. തിരൂരിൽ നിന്നും വടക്കു ഭാഗത്തേക്കു പോകുന്ന ദേശീയ പാത No.66 ഗോവ, മുംബൈ എന്നിവിടങ്ങളിലേക്ക് ബന്ധിപ്പിക്കുന്നു. തിരൂരിൽ നിന്നും തെക്കു ഭാഗത്തേക്കു പോകുന്ന ദേശീയ പാത No.966 പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് ബന്ധിപ്പിക്കുന്നു.  അടുത്തുള്ള വിമാനത്താവളം കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളവും റെയിൽവേസ്റ്റേഷൻ തിരൂർ റെയിൽവേസ്റ്റേഷനുമാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആലത്തിയൂർ&oldid=3314455" എന്ന താളിൽനിന്ന് ശേഖരിച്ചത്