ആറ്റൻബറോസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആറ്റൻബറോസോറസ്
Temporal range: Early Jurassic
Cast of the holotype fossil, Natural History Museum
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Reptilia
Superorder: Sauropterygia
Order: Plesiosauria
Family: Pliosauridae
Genus: Attenborosaurus
Bakker, 1993
Species:
A. conybeari
Binomial name
Attenborosaurus conybeari
(Sollas, 1881)

പ്ലിസിയോസൗർ ജെനുസിൽ പെട്ട ഒരു സമുദ്ര ഉരഗമാണ് ആറ്റൻബറോസോറസ്. തുടക്ക ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഇംഗ്ലണ്ടിൽ നിന്നാണ്. പ്രമുഖ ബ്രിട്ടീഷ് പ്രക്ഷേപകനും പ്രകൃതി ശാസ്ത്രജ്ഞനുമായ ഡേവിഡ് ആറ്റൻബറോയുടെ പേരാണ് ഇവയ്ക്ക് നൽകിയിരിക്കുന്നത്. ഇവയുടെ യഥാർത്ഥ ഫോസ്സിൽ നാസി ജർമനിയുടെ ബോംബാക്രമണത്തിൽ നശിച്ചു പോയി ഇന്ന് മ്യുസിയത്തിൽ കാന്നുന്നത് ഇതിന്റെ പകർപ്പ് മാത്രം ആണ് [1]

Life restoration

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-15. Retrieved 2016-04-24.
"https://ml.wikipedia.org/w/index.php?title=ആറ്റൻബറോസോറസ്&oldid=3624432" എന്ന താളിൽനിന്ന് ശേഖരിച്ചത്