Jump to content

ആറ്റുചെണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആറ്റുചെണ്ട്
ആറ്റുചെണ്ട്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Subtribe:
Genus:
Species:
H. retusa
Binomial name
Homonoia retusa
(Graham ex Wight) Müll.Arg.
Synonyms
  • Adelia cuneata Wall.
  • Adelia retusa

പര്യായങ്ങൾ theplantlist.org - ൽ നിന്നും

തെക്കേ ഇന്ത്യ തദ്ദേശവാസിയായ നദീതീരങ്ങളിൽ കാണപ്പെടുന്ന ഒരു സസ്യമാണ് ആറ്റുചെണ്ട്. (ശാസ്ത്രീയനാമം: Homonoia retusa). പുഴകളിലെ കല്ലുനിറഞ്ഞ പ്രദേശങ്ങളിലാണ് വളരുന്നത്.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആറ്റുചെണ്ട്&oldid=2461721" എന്ന താളിൽനിന്ന് ശേഖരിച്ചത്