ആറ്റിൽ പുഴക്കാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ എറണാകുളം ജില്ലയിലെ ആലുവായിൽ നിന്നും ഏകദേശം 7 കി.മി.അകലെ പെരിയാറിന്റെ തീരത്തു സ്തിഥി ചെയ്യുന്ന ഒരു ദേവീ ക്ഷേത്രമാണ് ആറ്റിൽ പുഴക്കാവ്.ചരിത്രപുരാതനമായ ഈ ക്ഷേത്രതിൽ നിരവധി ഭക്തജനങ്ങൾ അഭീഷ്ട സിദ്ധിക്കായി ദർശനം നടത്തി വരുന്നു[അവലംബം ആവശ്യമാണ്]. കേരളത്തിൽ ആൾതൂക്കം നിലവിലുള്ള ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണിത്. മീനമാസത്തിലെ ഭരണിനാളിലാണു തൂക്കം വഴിപാട് നടത്താറുള്ളത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആറ്റിൽ_പുഴക്കാവ്&oldid=2105405" എന്ന താളിൽനിന്ന് ശേഖരിച്ചത്