ആറ്റലടക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന ഒരിനം രാജാവകാശം. അവകാശികൾ ഇല്ലാതെ മരിക്കുന്നവരുടെ സ്വത്ത്ക്കൾ രാജാവ് കണ്ടുകെട്ടുന്നു. ഇതിനാണു ആറ്റലടക്കം എന്നു പറയുന്നത്. കുടുംബം അന്യം നിന്നു പോകാതിരിക്കാൻ അവകാശികളെ ദത്തെടുക്കാൻ രാജാവിന്റെ അനുമതി വേണം. അതിനു കടം കഴിച്ചുള്ള സ്വത്തിന്റെ നൂറ്റിനു ഇരുപത് വിഹിതം രാജാവിനു ദത്തുകാഴ്ച കാഴ്ചവക്കണം.[1]

അവലംബം[തിരുത്തുക]

  1. കേരളചരിത്ര പാഠങ്ങൾ, വേലായുധൻ പണിക്കശ്ശേരി, ഡി.സി.ബുക്ക്സ്
"https://ml.wikipedia.org/w/index.php?title=ആറ്റലടക്കം&oldid=3396709" എന്ന താളിൽനിന്ന് ശേഖരിച്ചത്