ആറുമുറിക്കട
ദൃശ്യരൂപം
ആറുമുറിക്കട | |
---|---|
ഗ്രാമം | |
രാജ്യം | ![]() |
സംസ്ഥാനം | കേരള |
ഗ്രാമം | കരീപ്ര,എഴുകോൺ |
സർക്കാർ | |
• ഭരണസമിതി | കരീപ്ര,എഴുകോൺ ഗ്രാമപഞ്ചായത്ത് |
ഉയരം | 26 മീ (85 അടി) |
സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം) |
PIN | 691501 |
Telephone codetemplatedata | 91 (0)471 XXX XXXX |
വാഹന രജിസ്ട്രേഷൻ | കെ എൽ- 02 |
Civic agency | കരീപ്ര,എഴുകോൺ ഗ്രാമപഞ്ചായത്ത് |
കാലാവസ്ഥ | Am/Aw (Köppen) |
Precipitation | 1,700 മില്ലിമീറ്റർ (67 ഇഞ്ച്) |
Avg. annual temperature | 27.2 °C (81.0 °F) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 24.4 °C (75.9 °F) |
കേരളത്തിലെ കൊല്ലം ജില്ലയിൽ എഴുകോൺ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് ആറുമുറിക്കട. കുണ്ടറ നിന്ന് 2 കിലോമീറ്റർ അകലെയാണ് ആറുമുറിക്കട സ്ഥിതിചെയ്യുന്നത്.
ആരാധനാലയങ്ങൾ
[തിരുത്തുക]ക്ഷേത്രങ്ങൾ
[തിരുത്തുക]- ആറുമുറിക്കട ശ്രീ ദുർഗ്ഗാ ക്ഷേത്രം
പള്ളികൾ
[തിരുത്തുക]- സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയൻ ചർച്ച്
വിദ്യാഭ്യാസസ്ഥാപനങ്ങൾ
[തിരുത്തുക]- മാർത്തോമ ഹൈസ്കൂൾ, ആറുമുറിക്കട
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
റോഡുകൾ
[തിരുത്തുക]- ആറുമുറിക്കട നെടുമൺകാവ് റോഡ്
- എൻ എച്ച് 208