ആറങ്ങോട്ടു സ്വരുപം ഗ്രന്ഥവരി - തീരുമാനാംകുന്നു ഗ്രന്ഥവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആമുഖം[തിരുത്തുക]

ഈ ഗ്രന്ഥം വള്ളുവക്കോനാതിരിമാരുടെ മൂല കുടുംബത്തെക്കുറിച്ചും അവരുടെ പരദേവതാ സ്ഥാനമായ തിരുമാന്ധാംകുന്നിനെ കുറിച്ചുമുള്ള പുരാരേഖകളുടെ പഠനമാകുന്നു. 1954 - 56 കാലത്തു തിരുമാന്ധാംകുന്ന് ക്ഷേത്രം കൊള്ളയടിക്കുകയുണ്ടായി. അന്ന് അവിടെ സൂക്ഷിച്ചിരുന്ന പലതും നഷ്ടപ്പെട്ട കൂട്ടത്തിൽ നിലവറയിൽ സൂക്ഷിച്ചിരുന്ന ഗ്രന്ഥങ്ങളും നഷ്ടപ്പെട്ടുപോയി. അതിൽ എന്തായിരുന്നു എന്ന് ഓർമ്മയുള്ളവർ ആരുമുണ്ടായിരുന്നില്ല. മദിരാശിയിൽ നിന്നും ലഭിച്ച ഈ ആർക്കൈവൽ രേഖയിൽ പറയുന്നത്, വള്ളുവക്കോനാതിരിമാരുടെ സ്വരൂപോൽപ്പത്തിയെക്കുറിച്ചുള്ള കേൾവികളോടൊപ്പം തിരുമാന്ധാംകുന്നിൽ നിന്നും നഷ്ടപ്പെട്ടു പോയ പഴയ ഗ്രന്ഥങ്ങളുടെ പട്ടികയുമാകുന്നു. [1]

List of manuscripts kept in the store room (nilavara) in the premises of the Tirumandhamkunnu temple, Angadippuram. All these palm leaf bundles were destroyed between 1941 to 1956. To help the researchers in the field ancient and medieval manuscripts, the following list is given in English language.

പുരാണ ഗ്രന്ഥങ്ങൾ[തിരുത്തുക]

ഭാഗവത പുരാണവും മററും[തിരുത്തുക]

Set - 1: Purana granthas

Slno. Name Number of palm leaf bundles
1. Sri Maha Bhagavatam - Prathama to navama 2 copies
2. Prathama to Vishnu panchama 1
3. Saptama to Dvadasa 1
4. Prathama to Shashtapanchama 1
5. Shashta to Navama 3
6. prathama to truteeya 1
7. Shashta and Saptama 1
8. Ashtama and Navama 1
9. Truteeya and Caturtha 1
10. Dasama 6
11. Ekadasam 1
12. Ekadasa and Dvadasa 1
13. Sri Maha Bhagavatam vyakhya Amrutatarangini 1
14. Dasama vyakhya 1
15. Krishnapadi 1
16. Harileela with Bhaktimuktavali 1
17. With Panchamanavamanjari 1
18. Sree Harivamsa 1

രാമായണവും മഹാഭാരതവും മററും[തിരുത്തുക]

Slno. Name Number of palm leaf bundles
19. Ramayana, Balakanda 1
20. Bala-Ayodhya-Aranya kandas 1
21. Ayodhya - Aranya kanda 1
22. Kishkintha kanda 2
23. Uthara Ramayana 1
24. Samkshepa padartha 1
25. Sambhava parva 1
26. Aranya parva 1
27. Virata parva 1
28. Udyoga parva 1

അവലംബം[തിരുത്തുക]

  1. എസ് രാജേന്ദു (2016). "ആറങ്ങോട്ടുസ്വരൂപം ഗ്രന്ഥവരി - തിരുമാനാംകുന്നു ഗ്രന്ഥവരി".