ആര്യ ദേവാക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The exterior of the Arya Dewaker temple
The interior of the Arya Dewaker temple during the fire ceremony

ഹിന്ദു അസോസിയേഷൻ നിർമ്മിച്ച സുരിനാമിലെ ഏറ്റവും വലിയ ആരാധനാലയം (ക്ഷേത്രം (ഹിന്ദു ക്ഷേത്രങ്ങൾ) ആണ് ആര്യ ദേവാക്കർ (Hindi: वही आर्य देवकर). സുരിനാമിൽ നിന്നും ലോകമെമ്പാടും നിന്ന് വരുന്ന ഹിന്ദുക്കളും അഹിന്ദുക്കളുമായ ധാരാളം സന്ദർശകരെയും ഇവിടെ ആകർഷിക്കുന്നു. പരമാരിബൊയിലെ നഗരകേന്ദ്രത്തിൽ ഇത് സ്ഥിതിചെയ്യുന്നു.

ചരിത്രം[തിരുത്തുക]

2001 ഫെബ്രുവരി 11 ന് ആണ് ക്ഷേത്രം തുറന്നത്.[1]സുരിനാമിൽ ഇന്ന് ആര്യ സമാജത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ് ആര്യ ദേവാക്കർ. 29,300 ഹിന്ദുക്കളുടെ പ്രധാന ക്ഷേത്രമായിട്ടാണ് ഈ ആരാധനാലയം കണക്കാക്കുന്നത്. സ്വാമി ദയാനന്ദ സരസ്വതിയുടെ പ്രചോദനമായിട്ടാണ് ഈ ആരാധനാലയം ഹിന്ദു പരിഷ്കരണ പ്രസ്ഥാനത്തിൽ ഉൾപ്പെടുന്നത്(1823-1883)[2]

അവലംബം[തിരുത്തുക]

  1. Hoofdbestuur Arya Dewaker, Gedenkboek ter gelegenheid van de opening van het Multi-functioneel Centrum en Hoofdmandir, Paramaribo: Arya Dewaker 2001, p. 9, 30.
  2. According to the census of 2012 Suriname counts 534,189 inhabitants; the CIA World Factbook assumes that the Hindus form 27,4% of the population, which means that there are 146,368 Hindus in the country; Joop G. Vernooij beliefs that 20% of them adheres to the Ārya Samāj (http://atjoni.com/nieuws/suriname/abs-presenteert-voorlopige-cijfers-census-2012/[പ്രവർത്തിക്കാത്ത കണ്ണി]; https://www.cia.gov/library/publications/the-world-factbook/geos/ns.html Archived 2019-01-07 at the Wayback Machine.; Joop G. Vernooij, ‘Een religieuze kaart van Suriname’, Interactie 2 (1994), Paramaribo: Bisdom Paramaribo, p. 61.).

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആര്യ_ദേവാക്കർ&oldid=3820762" എന്ന താളിൽനിന്ന് ശേഖരിച്ചത്