ആര്യ ഗോപി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആര്യ ഗോപി
Arya Gopi.jpg
ആര്യ ഗോപി, മലയാളം കവി, 2019
ജനനം
ദേശീയത ഇന്ത്യ
മാതാപിതാക്ക(ൾ)പി.കെ. ഗോപി


മലയാളത്തിലെ ഒരു കവയിത്രിയാണ് ആര്യ ഗോപി (ജനനം:1986)[1]. പ്രശസ്ത കവിയും എഴുത്തുകാരനുമായ പി. കെ ഗോപിയുടെ മകളാണ്[2]. കോഴിക്കോടണ് സ്വദേശം. മലയാളത്തിലും ഇംഗ്ലീഷിലുമാണ് കവിതകൾ എഴുതുന്നത്‌. ചെറുശ്ശേരി പുരസ്‌കാരം, കക്കാട് അവാർഡ്, കലാലയ ആങ്കനം അവാർഡ്, വൈലോപ്പിള്ളി അവാർഡ്, കേരള യൂത്ത് ഐക്കൺ അവാർഡ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ആര്യക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ പ്രൊഫസറാണ്[3][4].

അവലംബം[തിരുത്തുക]

  1. "സോഷ്യൽ മീഡിയ". manoramaonline.com.
  2. Matsyam, Malakha (2002). മാലാഖ മൽസ്യം. Kozhikode: Poorna Publication. pp. http://nbksnerul.com/pdf/malayalam_story.pdf.
  3. "Youth Icon Awards Announced".
  4. "Working Group". Rural South Asia.
"https://ml.wikipedia.org/w/index.php?title=ആര്യ_ഗോപി&oldid=3418846" എന്ന താളിൽനിന്ന് ശേഖരിച്ചത്