ആര്യൻകുഴി ഭഗവതി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരുവനന്തപുരം ജില്ലയിൽ കമലേശ്വരത്തു സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് ആര്യൻകുഴി ഭഗവതി ക്ഷേത്രം.[1] തിരുവനന്തപുരത്തുനിന്നും ഏകദേശം 5 കി.മീ. മാറി കമലേശ്വരത്ത് നിന്നും വിമാനത്താവളത്തിലേക്കുള്ള പാതയിലാണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

അവലംബം[തിരുത്തുക]