ആര്യാട് സൗത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ ഒരു ഗ്രാമമാണ് ആര്യാട് തെക്ക്. ആലപ്പുഴ നഗരത്തിൽനിന്നും 8 കിലോമീറ്റർ അകലെയായാണ് ആര്യാട് തെക്ക് സ്ഥിതിചെയ്യുന്നത്.

References[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആര്യാട്_സൗത്ത്&oldid=3717383" എന്ന താളിൽനിന്ന് ശേഖരിച്ചത്