ആര്യാം അഭയാംബാം ഭജരേ രേ
മുത്തുസ്വാമി ദീക്ഷിതർ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് ആര്യാം അഭയാംബാം ഭജരേ രേ. ഭൈരവിരാഗത്തിൽ ഖണ്ഡ ജാതി അട താളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2] മുത്തുസ്വാമി ദീക്ഷിതരുടെ അഭയാംബാ വിഭക്തി കൃതികളിൽപ്പെട്ടതാണിത്.[3][4]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]ആര്യാം അഭയാംബാംഭജരേചിത്ത സന്തതം
അവിദ്യാ കാര്യ കലനാം ത്യജരേ ആദി
മധ്യാന്ത രഹിതാം ശിവ സഹിതാം
അനുപല്ലവി
[തിരുത്തുക]സൂര്യാഗ്നി ചന്ദ്ര മണ്ഡല മധ്യ വാസിനീം
സുഖതര പ്രവർത്തിനീം സ്വേതരനിവാസിനീം
ആചാര്യശിഷ്യാനുഗ്രഹകരണാംശക്തിപ്രദാം
അപാരകരുണാം
ചര്യാദിചതുഷ്ടയവിതരണസമർഥതര
ചരണാം അരുണാം
ചരണം
[തിരുത്തുക]നന്ദനവനോത്പാദന പുഷ്പ മാലികാം
വന്ദനാലയാദി പ്രസ്താപനദിവ്യചന്ദനകർഷണ
സ്തലശുദ്ധികരണവന്ദനസ്തോത്രാദിപഠനഭക്സസേവാനാം
മന്ദധീഹരണചര്യായുതമാനവാനാം
ധർമമയസ്വഛന്ദശിവസാലോക്യദായകചതുര
തര ഹര നടന ഭൈരവീം മന്ദസ്മിതവിലസിത
മുഖാരവിന്ദാം ഗുരുഗുഹാംബികാം മുകുന്ദ
സോദരീം മഹാത്രിപുരസുന്ദരീം ആനന്ദലഹരീം
അവലംബം
[തിരുത്തുക]- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
- ↑ "Carnatic Songs - AryAm abhayAmbAm bhajarE". Retrieved 2021-07-17.
- ↑ "Aryam abhayambam bhajare re citta santatam - Rasikas.org". Archived from the original on 2021-07-17. Retrieved 2021-07-17.
- ↑ "Dikshitar: Abhayamba Vibhakti". Retrieved 2021-07-17.