ആരോഹണം (നോവൽ)
ദൃശ്യരൂപം
![]() പുറംചട്ട | |
| കർത്താവ് | വി.കെ.എൻ. |
|---|---|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| പ്രസാധകർ | ഡി.സി. ബുക്ക്‌സ് |
വി.കെ.എൻ. രചിച്ച നോവലാണ് ആരോഹണം. ഈ കൃതിക്ക് 1970-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു. [1] അധികാര കസേരയിലേക്ക് ആരോഹണം നടത്താൻ തന്ത്രങ്ങൾ പയറ്റുന്നവരെ പ്രഹസനരൂപത്തിൽ ആവിഷ്‌കരിക്കുകയാണ് ആരോഹണത്തിൽ.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-18.
