ആരേഖം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
6 ശീർഷങ്ങളും 7 അഗ്രങ്ങളുമുള്ള ഒരു ആരേഖം വരച്ചിരിക്കുന്നു.

സാമാന്യമായി പറഞ്ഞാൽ ഒരു ചരവും അതിനെ ആശ്രയിയ്ക്കുന്ന ഫലനവും തമ്മിലുള്ള ബന്ധം സൂചിപ്പിയ്ക്കുന്നതാണ്‌ ആരേഖം(Graph).

നിർ‌വചനം[തിരുത്തുക]

ഒരു ക്രമിത ജോടി ഒരു ആരേഖമാവണമെങ്കിൽ

ഒരു ആരേഖത്തിന്റെ കോടി ഇപ്രകാരം സൂചിപ്പിയ്ക്കുന്നു. ആരേഖത്തിന്റെ കോടി എന്നാൽ ശീർഷങ്ങളുടെ എണ്ണമാണ്. ഒരു ആരേഖത്തിന്റെ ആപേക്ഷികമാനം എന്നാൽ അഗ്രങ്ങളുടെ എണ്ണമാണ്. അത് ഇപ്രകാരം സൂചിപ്പിയ്ക്കുന്നു.

അവലംബം[തിരുത്തുക]

ഹൈസ്കൂൾ ശാസ്ത്രനിഘണ്ടു ,കേരള ശാസ്ത്രസാഹിത്യപരിഷദ് പ്രസിദ്ധീകരണം

"https://ml.wikipedia.org/w/index.php?title=ആരേഖം&oldid=1696395" എന്ന താളിൽനിന്നു ശേഖരിച്ചത്