ആരണ്യക് ( ട്രസ്റ്റ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആരണ്യക്
Aaranyak logo.svg
Typeധർമ്മ ട്രസ്റ്റ്
Founded1989
Headquartersഗുവാഹട്ടി, ഭാരതം വടക്കു കിഴക്കെ ഇന്ത്യ
Key peopleBibhab Kumar Talukdar, Dilip Chetry, Jimut Prasad Sarma, Bibhuti Prasad Lahkar, M.Firoz Ahmed, Abdul Wakid, Partha Jyoti Das, Udayan Borthakur,Jayanta Kumar Pathak, Jyoti Prasad Das
Area servedആസ്സാം
FocusEnvironmentalism, Conservation, Ecology
MethodEducation, lobbying, research, consultancy
MottoNourishing Nature to Secure Our Future
Websitewww.aaranyak.org

ആരണ്യക് എന്നത് പേരുകേട്ട വന്യജീവി സർക്കാരിതര സംഘടനയാണ്. [1]ഗുവഹട്ടിയിലാണ് ആസ്ഥാനം. ഇത് ശസ്ത്രീയ, വ്യാവസായില പുരാവസ്തു, ഗവേഷണം ചെയ്യുന്ന മുന്നിരയിൽ നിൽക്കുന്ന പരിസ്ഥിതി സംഘടനയുമാണ്.പരിസ്ഥിതി സംരക്ഷണം, പ്രകൃതി വിഭവ നിയന്ത്രണം, കാലാവസ്ഥ വ്യതിയാനം, ദുരന്ത നിയന്ത്രണം, ജീവോപാധി ഉന്നമനം എന്നീ വിഷയങ്ങളിൽ കിഴക്കൻ ഹിമാലയൻ പ്രദേശങ്ങളിൽ ഗവേഷണ, വിദ്യാഭ്യാസ, വാദിക്കൽ പരിപാടികൾ നടത്തുന്നു.[2]

കുറിപ്പുകൾ[തിരുത്തുക]

  1. "Villagers hang leopard after killing three people, rescued by Aaranyak". tribune.com. മൂലതാളിൽ നിന്നും 2013-02-10-ന് ആർക്കൈവ് ചെയ്തത്.
  2. "About Aaranyak in India Water Portal". India Water Portal. ശേഖരിച്ചത് 8 February 2013.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആരണ്യക്_(_ട്രസ്റ്റ്)&oldid=2563703" എന്ന താളിൽനിന്ന് ശേഖരിച്ചത്