ആരണ്യകം (ചലച്ചിത്രം)
ദൃശ്യരൂപം
(ആരണ്യകം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ആരണ്യകം | |
|---|---|
![]() | |
| സംവിധാനം | ഹരിഹരൻ |
| കഥ | എം ടി വാസുദേവൻ നായർ |
| അഭിനേതാക്കൾ | സലിമ ദേവൻ വിനീത് ജഗന്നാഥ വർമ നെടുമുടി വേണു |
| ഛായാഗ്രഹണം | വേണുഗോപാൽ |
| ചിത്രസംയോജനം | എം.എസ്. മണി |
| സംഗീതം | രഘുനാഥ് സേഠ് |
| വിതരണം | മുദ്ര ആർട്ട്സ് |
റിലീസ് തീയതി | 1988 |
| ഭാഷ | മലയാളം |
ആരണ്യകം 1988-ലെ ഒരു മലയാളചലച്ചിത്രമാണ്. ഹരിഹരൻ സംവിധാനം ചെയ്തു. എം ടി വാസുദേവൻ നായർ തിരക്കഥ എഴുതി. സലിമ, ദേവൻ, വിനീത്, പാർവതി എന്നിവർ അഭിനയിച്ചു.[1][2]
അഭിനയിച്ചവർ
[തിരുത്തുക]- സലിമ
- ദേവൻ
- വിനീത്
- പാർവ്വതി
- ജഗന്നാഥ വർമ്മ
- നെടുമുടി വേണു
- ബാലൻ കെ നായർ
- ക്യാപ്റ്റൻ രാജു
- പ്രതാപചന്ദ്രൻ
- ബഹദൂർ
- സുകുമാരി
- ദീപ്തി
- വത്സല മേനോൻ
- ടി.പി. രാധാമണി
ഗാനങ്ങൾ
[തിരുത്തുക]ഒ.എൻ.വി. കുറുപ്പ് രചിച്ച് രഘുനാഥ് സേത് ഈണം നൽകിയ നാല് ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
| # | Title | ഗായകർ |
|---|---|---|
| 1 | "ആത്മാവിൽ മുട്ടിവിളിച്ചത്" | കെ.ജെ. യേശുദാസ് |
| 2 | "ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കി" | കെ.എസ്. ചിത്ര |
| 3 | "താരകളെ" | കെ.എസ്. ചിത്ര |
| 4 | "തനിച്ചിരിക്കാൻ ഇവിടെ എനിക്കൊരു" | കെ.എസ്. ചിത്ര |
അവലംബം
[തിരുത്തുക]- ↑ "MalayalaSangeetham.info". Archived from the original on 2020-09-20. Retrieved 2011-01-09.
- ↑ Internet Movie DataBase
വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- 1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഹരിഹരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- നക്സലിസം പ്രമേയമായുള്ള മലയാളചലച്ചിത്രങ്ങൾ
- എം.ടി. വാസുദേവൻ നായർ തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- ഓ.എൻ വിയുടെ ഗാനങ്ങൾ
- എം.എസ്. മണി ചിത്രസംയോജനം നടത്തിയ മലയാളചലച്ചിത്രങ്ങൾ
- വേണു കാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ
