ആരഗിമ്പവേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്യാഗരാജസ്വാമികൾ

ത്യാഗരാജസ്വാമികൾ തോടിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ആരഗിമ്പവേ. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി രൂപകതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5]

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

ആരഗിമ്പവേ,
പാലാരഗിമ്പവേ ആരഗിമ്പവേ

അനുപല്ലവി[തിരുത്തുക]

(രഘു) വീര ജനകജാകര പവിത്രിതമൗ
വെണ്ണ പാ (ലാരഗിമ്പവേ)

ചരണം[തിരുത്തുക]

സാരമൈന ദിവ്യാന്നമു ഷഡ് രസയുത
ഭക്ഷണമുലു
ദാര സോദരാദുലതോ, ത്യാഗരാജവിനുത (ലാരഗിമ്പവേ)

അവലംബം[തിരുത്തുക]

  1. ത്യാഗരാജ കൃതികൾ-പട്ടിക
  2. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-15.
  3. "Carnatic Songs - AragimpavE". Retrieved 2021-07-10.
  4. "Aragimpave - Thodi - Rupakam - Tyagaraja". Retrieved 2021-07-10.
  5. "Aragimpave Pal Aragimpave - Todi Lyrics". Retrieved 2021-07-10.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആരഗിമ്പവേ&oldid=4024681" എന്ന താളിൽനിന്ന് ശേഖരിച്ചത്