ഉള്ളടക്കത്തിലേക്ക് പോവുക

ആമ്പർ മൗണ്ടൻ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Montagne d'Ambre National Park
Map showing the location of Montagne d'Ambre National Park
Map showing the location of Montagne d'Ambre National Park
Location of Amber Mountain National Park
സ്ഥലംNorthern Madagascar
അടുത്തുള്ള നഗരംAntsiranana
നിർദ്ദേശാങ്കങ്ങൾ12°30′08″S 49°09′58″E / 12.50222°S 49.16611°E / -12.50222; 49.16611
വിസ്തീർണ്ണം182 km²
സ്ഥാപിതം1958
ഭരണസമിതിMadagascar National Parks Association (PNM-ANGAP)

ആമ്പർ മൗണ്ടൻ ദേശീയോദ്യാനം ഉത്തര മഡഗാസ്കറിലെ ഡയാന പ്രദേശത്തെ ഒരു ദേശീയോദ്യാനമാണ്. ഈ പാർക്ക് അതിലെ പ്രാദേശികമായ സസ്യജാലങ്ങൾ ജന്തുജാലങ്ങൾ നെള്ളച്ചാടങ്ങൽ അഗ്നിപർവ്വതമുഖത്തെ തടാകങ്ങൾ എന്നിവയാൽ സമൃദ്ധമാണ്. മഡഗാസ്കറിന്റെ തലസ്ഥാനമായ ആന്റനനറീവൊയിൽ നിന്നും വടക്കുഭാഗത്തായി 1000 കിലോമീറ്റർ അകലെയാണു സ്ഥിതിചെയ്യുന്നത്. ഇവിടം മഡഗാസ്കരിലെ ഏറ്റവും ജൈവവൈവിദ്ധ്യം നിറഞ്ഞ പ്രദേശമാണ്. 75 സ്പിഷീസിൽ പെട്ട പക്ഷികൾ, 25 സ്പീഷീസിൽപ്പെട്ട സസ്തനികൾ, 59 സ്പീഷീസിൽപ്പെട്ട ഉരഗങ്ങൾ എന്നിവ ഈ ദേശീയോദ്യാനത്തിൽ ജീവിക്കുന്നതായി കണക്കാക്കിയിട്ടുണ്ട്.[1]

Waterfall in Amber Mountain National Park

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ↑ "Amber Mountain National Park". Madagascar Travel Guide. Retrieved 29 October 2016.