ആബൽ ടസ്മാൻ ദേശീയോദ്യാനം

Coordinates: 40°50′S 172°54′E / 40.833°S 172.900°E / -40.833; 172.900
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Abel Tasman National Park
Map showing the location of Abel Tasman National Park
Map showing the location of Abel Tasman National Park
Map of New Zealand
LocationTasman District, New Zealand
Nearest cityMotueka
Coordinates40°50′S 172°54′E / 40.833°S 172.900°E / -40.833; 172.900
Area225 km2 (87 sq mi)
Established1942[1]
Governing bodyDepartment of Conservation

ന്യൂസിലാന്റിലെ സൗത്ത് ഐലന്റിന്റെ വടക്കൻ അറ്റത്തുള്ള ഗോൾഡൻ ബേ, റ്റാസ്മാൻ ബേ എന്നിവയ്ക്കിടയിലായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ആബൽ ടസ്മാൻ ദേശീയോദ്യാനം. 1642 ൽ ആദ്യമായി ന്യൂസിലന്റ് കാണുകയും ഗോൾഡൻ ബേയ്ക്കു സമീപത്തായി നങ്കൂരമിടുകയും ചെയ്ത ആദ്യ യൂറോപ്യൻ സഞ്ചാരിയായ ആബൽ ടസ്മാനോടുള്ള ബഹുമാനാർഥമാണ് ഇതിന് ഈ പേരു നൽകിയത്.

ചരിത്രം[തിരുത്തുക]

ഈ സ്ഥലം സംരക്ഷിക്കാനായി ദന്താരോഗ്യവിദഗ്ദ്ധനും എഴുത്തുകാരനുമായ പെറീൻ മോൺക്രിഫിന്റെ വലിയ പരിശ്രമങ്ങളിലൂടെയാണ് ഈ ദേശീയോദ്യാനം 1942ൽ സ്ഥാപിതമായത്. 1943 മുതൽ 1974 വരെ അദ്ദേഹം ഈ ദേശീയോദ്യാനത്തിന്റെ ബോർഡിൽ അംഗമായിരുന്നു. [2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Hoiberg, Dale H., ed. (2010). "Abel Tasman National Park". Encyclopædia Britannica. Vol. I: A-ak Bayes (15th ed.). Chicago, Illinois: Encyclopædia Britannica Inc. p. 25. ISBN 978-1-59339-837-8.
  2. Taonga, New Zealand Ministry for Culture and Heritage Te Manatu. "Moncrieff, Pérrine". Retrieved 20 December 2016.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]