ആബിദ പർവീൺ
ദൃശ്യരൂപം
ആബിദ പർവീൺ عابده پروين | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | ആബിദ പർവീൺ |
പുറമേ അറിയപ്പെടുന്ന | Queen of Sufi Music |
ഉത്ഭവം | Larkana, Sindh, Pakistan |
വിഭാഗങ്ങൾ | Kafi Ghazal Qawwali |
തൊഴിൽ(കൾ) | Singer musician entrepreneur |
ഉപകരണ(ങ്ങൾ) | Vocals Harmonium Percussions |
വർഷങ്ങളായി സജീവം | 1973–Present |
സൂഫി പാരമ്പര്യം പുലർത്തുന്ന കവ്വാലി ഗാനശാഖയിലെ പ്രമുഖ ഗായികയായ ആബിദ പർവീൺ .പാകിസ്താനിലെ സിന്ധ് പ്രവിശ്യയായിരുന്ന ലർകാന ജില്ലയിൽ 1954-ലാണ് ജനിച്ചത്.[1] സൂഫിവര്യന്മാരുടെ കീർത്തനങ്ങളും , ഗസലുകളും കാഫികളും ആണ് ആബിദ ആലപിയ്ക്കുന്നത്. മറ്റൊരു കവ്വാലി ഗായകനായിരുന്ന നുസ്രത്ത് ഫത്തേ അലിഖാന്റെയത്രയും പ്രാമുഖ്യം ഈ രംഗത്ത് ആബിദയ്ക്കും കല്പിയ്ക്കപ്പെട്ടിട്ടുണ്ട്. [2]
പിതാവും സംഗീതവിദ്വാനുമായ ഉസ്താദ് ഗുലാം ഹൈദർ ആണ് സംഗീതത്തിന്റെ ബാലപാഠങ്ങൽ ആബിദയെ അഭ്യസിപ്പിച്ചത്. [2] പിന്നീട് ഉസ്താദ് സൽമത് അലി ഖാന്റെ സംഗീതശിക്ഷണവും ആബിദയ്ക്കു ലഭിയ്ക്കുകയുണ്ടായി. ഉർദു, സിന്ധി, പേർഷ്യൻ ,പഞ്ചാബി ,സരൈകി എന്നീ ഭാഷകളിൽ അവർ ആലാപനം നിർവ്വഹിച്ചുവരുന്നു.
ബഹുമതികൾ
[തിരുത്തുക]- പാകിസ്താൻ രാഷ്ട്രപതിയുടെ "പ്രൈഡ് ഓഫ് പെർഫോമൻസ്(1982)
- സിതാര എ ഇംതിയാസ് (2005)
- കലാധർമ്മി ബീഗം അഖ്തർ അക്കാദമി (ഗസൽ) (2012).[3]
പുറംകണ്ണികൾ
[തിരുത്തുക]- Abida Parveen Biography Archived 2014-11-27 at the Wayback Machine.
- Songs of Abida Parveen
- Courting Ecstasy In Songs Of Pakistan at New York Times
- Interview with Abida Parveen on Sufian Kalam
അവലംബം
[തിരുത്തുക]- ↑ "Singer with the knock-out effect". telegraph.co.uk. Archived from the original on 2014-01-16. Retrieved 2023-09-10.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ 2.0 2.1 The Hypnotic Voice of Abida Parveen The Daily Star, July 16, 2004.
- ↑ http://dawn.com/2012/10/09/india-honours-abida-parveen-with-life-time-achievement-award/