ആബട്‌സ്‌ഫോർഡ്
ദൃശ്യരൂപം
ആബട്‌സ്‌ഫോർഡ് | |||||
|---|---|---|---|---|---|
| City of Abbotsford | |||||
Eastern Abbotsford looking towards Mission | |||||
| |||||
| വിളിപ്പേരുകൾ: "Abby", City in the Country, Raspberry Capital of Canada | |||||
| Motto(s): | |||||
Location of Abbotsford in British Columbia | |||||
| Coordinates: 49°3′N 122°19′W / 49.050°N 122.317°W | |||||
| Country | കാനഡ | ||||
| Province | ബ്രിട്ടീഷ് കൊളമ്പിയ | ||||
| Region | Fraser Valley, Lower Mainland | ||||
| Regional district | Fraser Valley | ||||
| Established | 1892 | ||||
| Incorporated | 1945 | ||||
| സർക്കാർ | |||||
| • Mayor | ഹെൻട്രി ബ്രൌൺ[1] | ||||
| • MPs | Ed Fast (Conservative) Brad Vis (Conservative) | ||||
| • MLA | List of MLAs
| ||||
| വിസ്തീർണ്ണം | |||||
| 375.55 ച.കി.മീ. (145.00 ച മൈ) | |||||
| ഉയരം | 38 മീ (124 അടി) | ||||
| ജനസംഖ്യ | |||||
| 1,41,397 | |||||
| • ജനസാന്ദ്രത | 376.5/ച.കി.മീ. (975/ച മൈ) | ||||
| • മെട്രോപ്രദേശം | 1,80,518 | ||||
| Demonym | Abbotsfordian | ||||
| സമയമേഖല | UTC−8 (PST) | ||||
| • Summer (DST) | UTC−7 (PDT) | ||||
| Forward sortation area | |||||
| ഏരിയകോഡുകൾ | 604, 778 | ||||
| വെബ്സൈറ്റ് | www | ||||
ആബട്‌സ്‌ഫോർഡ് കാനഡ-അമേരിക്കൻ ഐക്യനാടുകളുടെ അതിർത്തി, ഗ്രേറ്റർ വാൻകൂവർ, ഫ്രാസർ നദി എന്നിവയോട് ചേർന്നുള്ള ബ്രിട്ടീഷ് കൊളംബിയയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 141,397 ജനസംഖ്യയുള്ള ഈ നഗരം മെട്രോ വാൻകൂവറിന് പുറത്തുള്ള പ്രവിശ്യയിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയാണ്. ഗ്രേറ്റർ ടൊറന്റോ ഏരിയയ്ക്കും ഗ്രേറ്റർ വാൻകൂവർ CMAയ്ക്കും ശേഷം കാനഡയിലെ സെൻസസ് മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ മൂന്നാമത്തെ ഉയർന്ന അനുപാതമുള്ളിടമാണ് ആബട്‌സ്‌ഫോർഡ്-മിഷൻ. ട്രേഡെക്സ്, ഫ്രേസർ വാലി സർവകലാശാല, ആബോട്‌സ്‌ഫോർഡ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
അവലംബം
[തിരുത്തുക]- ↑ "City of Abbotsford - City Council". www.abbotsford.ca.
- ↑ Canada, Government of Canada, Statistics. "Population and Dwelling Count Highlight Tables, 2016 Census". www12.statcan.gc.ca.
{{cite web}}: CS1 maint: multiple names: authors list (link) - ↑ Census Profile, 2016 Census - Abbotsford - Mission [Census metropolitan area], British Columbia and British Columbia [Province]