ആഫ് ബാ തത്വം
Jump to navigation
Jump to search
സബ് ഷെല്ലുകളുടെ ഊർജ്ജം കൂടി വരുന്ന ക്രമത്തിലാണ് ഇലക്രോൺ പൂരണം നടക്കുന്നത്. ഒരു ആറ്റത്തിന്റെ യോ തന്മാത്രയുടെ യോ അയോണിന്റെയോ ഇലക്ട്രോൺ വിന്യാസം കണ്ടെത്തുന്നതിന് പ്രയോജനപ്പെടുത്തുന്ന ഒരു നിയമമാണ് ആഫ് ബാ തത്യം .നിർമ്മാണം എന്ന് അർത്ഥം വരുന്ന ജർമ്മൻ വാക്കിൽ നിന്നാണ് ഈ പേര് ഉണ്ടായത്.സീമൻസ്, റുഫ് റ ർ എന്നീ ശാസ്ത്രജ്ഞരുടെ കണ്ടെത്തലാണ് ഈ നിയമം.