ആഫ്രിക്ക നവീകരണ സർവകലാശാല

Coordinates: 0°19′34″N 32°26′26″E / 0.3261°N 32.4406°E / 0.3261; 32.4406
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആഫ്രിക്ക നവീകരണ സർവകലാശാല അടയാളചിഹ്നം
200പിക്സൽ
മുൻ പേരു(കൾ)
Gaba Bible Institute
ആഫ്രിക്ക നവീകരണ ക്രിസ്ത്യൻ കോളേജ്
സ്ഥാപിതം2007
ചാൻസലർപീറ്റർ കസിരിവു[1]
വൈസ്-ചാൻസലർഡേവിഡ് ഫുഗോയൊ [1]
വിദ്യാർത്ഥികൾ150[2]
സ്ഥലംകമ്പാല, ഉഗാണ്ട
0°19′34″N 32°26′26″E / 0.3261°N 32.4406°E / 0.3261; 32.4406
വെബ്‌സൈറ്റ്africarenewaluniversity.org

ആഫ്രിക്ക നവീകരണ സർവകലാശാല ഉഗാണ്ടയിലെ കമ്പാലയിലെ ഒരു സ്വകാര്യ, ക്രിസ്തീയ സർവകലാശാലയാണ്. ഗബ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ 2007ൽ സ്ഥാപിച്ചത്. ,[2].സ്വകാര്യ സർവകലാശാലയാവാനുള്ള ഉഗാണ്ട ഉന്നത വിദ്യാഭ്യാസ ദേശീയ കൗൺസിലിൽ നിന്ന് 2013ൽ അധികാരപത്രം കിട്ടി..[3] 2014 ന്റെ തുടക്കത്തിൽ പുതിയ പേർ് ഉപയോഗിച്ചു തുടങ്ങി. [1]

കുറിപ്പുകൾ[തിരുത്തുക]

  1. 1.0 1.1 1.2 "Uneducated people make poor leaders- graduates told". New Vision. 5 March 2014. Retrieved 11 August 2016.
  2. 2.0 2.1 "History". Africa Renewal University. Archived from the original on 2017-08-04. Retrieved 11 August 2016.
  3. "Accreditation". Africa Renewal University. Archived from the original on 2017-08-01. Retrieved 11 August 2016.