ആഫ്രിക്കൻ ഫുട്ബോൾ ലില്ലി
ദൃശ്യരൂപം
ആഫ്രിക്കൻ ഫുട്ബോൾ ലില്ലി | |
---|---|
ആഫ്രിക്കൻ ഫുട്ബോൾ ലില്ലി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S multiflorus
|
Binomial name | |
Scadoxus multiflorus (Martyn) Raf.
| |
Synonyms | |
|
ഒരു ചെറിയ അലങ്കാരച്ചെടിയാണ് ആഫ്രിക്കൻ ഫുട്ബോൾ ലില്ലി. (ശാസ്ത്രീയനാമം: Scadoxus multiflorus). തെക്കെ ആഫ്രിക്കയിലെ തദ്ദേശവാസിയായ സസ്യമാണ്.[1] ചെടിയിൽ വിഷമുണ്ട്.[2] കേരളത്തിൽ മിക്കയിടത്തും ഈ ചെടി കാണാറുണ്ട്.
കേരളത്തിൽ ചില പ്രദേശങ്ങളിൽ ഈ ചെടി ഏപ്രിൽ ലില്ലി, മെയ് മാസ റാണി എന്നും അറിയപ്പെടാറുണ്ട്. ഏപ്രിൽ, മെയ് മാസങ്ങളിൽ പൂക്കുന്നതുകൊണ്ടാണ് ഈ പേരുകൾ വിവിധ പ്രദേശങ്ങളിൽ വിളിക്കപ്പെടുന്നത്. മൺസൂൺ ലില്ലി, ഫയർബാൾ എന്നും പേരുകളുണ്ട്. പൂങ്കുല കാണാൻ ഒരു ഫുട്ബോൾ പോലെ ഉരുണ്ടിരിക്കുന്നതു കൊണ്ടാണ് ആ പേരു ലഭിച്ചത്.
അവലംബം
[തിരുത്തുക]- ↑ http://www.missouribotanicalgarden.org/gardens-gardening/your-garden/plant-finder/plant-details/kc/c556/scadoxus-multiflorus.aspx
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-04. Retrieved 2013-05-22.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ അറിവുകൾ
- http://www.somemagneticislandplants.com.au/index.php/plants/52-scadoxus-multiflorus Archived 2013-05-13 at the Wayback Machine.
- http://www.rareflora.com/scadoxusmu.html Archived 2013-06-05 at the Wayback Machine.
വിക്കിസ്പീഷിസിൽ Scadoxus multiflorus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Scadoxus multiflorus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.