ആഫ്രിക്കൻ ചെണ്ടുമല്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആഫ്രിക്കൻ ചെണ്ടുമല്ലി
Tagetes x erecta2.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Asterales
കുടുംബം: Asteraceae
ജനുസ്സ്: Tagetes
വർഗ്ഗം: T. erecta
ശാസ്ത്രീയ നാമം
Tagetes erecta
L.
പര്യായങ്ങൾ[1]



ധാരാളം ശാഖകളോടുകൂടി വളരുന്ന ഒരു ചെണ്ടുമല്ലിയിനമാണ് ആഫ്രിക്കൻ മാരിഗോൾഡ്(African marigold). ഇതിന്റെ ശാസ്ത്രീയനാമം Tagetes_erecta.വലിയ ഒറ്റ ദളങ്ങൾ മാത്രം കാണപ്പെടുന്ന പൂക്കൾ ഉണാകുന്നതാണ് ഈ ഇനത്തിന്റെ പ്രത്യേകത. കാഴ്ചയിൽ ജമന്തിപ്പൂക്കളോട് സാമ്യമുള്ള പൂക്കൾ ഉള്ള ക്രൗൺ ഓഫ് ഗോൾഡ്, ഗോൾഡ് സ്മിത്ത്, യെല്ലോ സ്റ്റോൺ തുടങ്ങി ഓറഞ്ചിന്റെ നിറമുള്ളതുമുതൽ കടും മഞ്ഞ സ്വർണ്ണനിറം, വെളുപ്പ് തുടങ്ങിയ വ്യത്യസ്തമായ പൂക്കൾ ഉണ്ടാകുന്ന ഒരു ഇനം കൂടിയാണിത്.

[2][3]

Bud of Tagetes erecta in India

References[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആഫ്രിക്കൻ_ചെണ്ടുമല്ലി&oldid=2460524" എന്ന താളിൽനിന്നു ശേഖരിച്ചത്