ആപ്രവാസി ഘാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇമിഗ്രേഷൻ ഡെപ്പൊ
Aapravasi Ghat latrines.jpg
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനം മൗറീഷ്യസ് Edit this on Wikidata
മാനദണ്ഡം ലോക പൈതൃക സ്ഥാനം[1]
അവലംബം 1
നിർദ്ദേശാങ്കം 20°09′31″S 57°30′10″E / 20.1585°S 57.5028°E / -20.1585; 57.5028Coordinates: 20°09′31″S 57°30′10″E / 20.1585°S 57.5028°E / -20.1585; 57.5028
രേഖപ്പെടുത്തിയത് 2006 (30th വിഭാഗം)

ഇമിഗ്രേഷൻ ഡെപ്പൊ കൂലിത്തൊഴിലിനൊ കരാറിനൊ ഇന്ത്യൻ തൊഴിലാളികളെ ലഭ്യമാക്കുന്നതിനു വേണ്ടി ഇന്ത്യൻ മഹാസമുദ്രത്തിലെ മൗറീഷ്യസ് ദ്വീപിലെ പോർട്ട് ലൂയീസിൽ നിർമിച്ചിട്ടുള്ള കെട്ടിട സമുച്ചയമാണ്.[2]1849 മുതൽ 1923 വരെ അഞ്ചുലക്ഷത്തോളം ഇന്ത്യൻ കൂലിത്തൊഴിലാളികളെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തോട്ടങ്ങളിലേക്ക് ഇതുവഴി കൊണ്ടുപോയിട്ടുണ്ട്. [3] മൗറീഷ്യസിൽ മാത്രം 68% ആളുകളും ഇന്ത്യൻ പാരമ്പര്യമുള്ളവരാണ്. അതുവഴി മൗറീഷ്യസ് സംസ്ക്കാരത്തിൽ നാഴിക ക്കല്ലാണ് ഇമിഗ്രേഷൻ ഡെപ്പൊ.

കുറിപ്പുകൾ[തിരുത്തുക]

  1. http://whc.unesco.org/en/list/1227.
  2. Deerpalsingh, Saloni. "An Overview of Indentured Labour Immigration in Mauritius". Global People of Indian Origin (GOPIO) Souvenir Magazine, July 2007. Retrieved 11 September 2009. 
  3. "The Caribbean" (PDF). High Level Committee on Indian Diaspora. Retrieved 11 September 2009. 
"https://ml.wikipedia.org/w/index.php?title=ആപ്രവാസി_ഘാട്ട്&oldid=2582486" എന്ന താളിൽനിന്നു ശേഖരിച്ചത്