ആപ്പിൾ വാലി, കാലിഫോർണിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആപ്പിൾ വാലി, കാലിഫോർണിയ
Town
Official seal of ആപ്പിൾ വാലി, കാലിഫോർണിയ
Seal
Nickname(s): "Apple of the Desert"
Motto: "A Better Way of Life!"
Location of Apple Valley in California
Location of Apple Valley in California
ആപ്പിൾ വാലി, കാലിഫോർണിയ is located in the US
ആപ്പിൾ വാലി, കാലിഫോർണിയ
ആപ്പിൾ വാലി, കാലിഫോർണിയ
Location in the United States
Coordinates: 34°30′03″N 117°11′09″W / 34.50083°N 117.18583°W / 34.50083; -117.18583Coordinates: 34°30′03″N 117°11′09″W / 34.50083°N 117.18583°W / 34.50083; -117.18583[1]
Country  United States
State  California
County San Bernardino
Incorporated November 28, 1988[2]
Government
 • City council[3] Mayor Larry Cusack,
Mayor Pro Tem Barb Stanton,
Art Bishop,
Curt Emick, and
Scott Nassif
Area[4]
 • Total 73.523 ച മൈ (190.426 കി.മീ.2)
 • Land 73.193 ച മൈ (189.570 കി.മീ.2)
 • Water 0.330 ച മൈ (0.856 കി.മീ.2)  0.45%
Elevation[1] 2,946 അടി (898 മീ)
Population (April 1, 2010)[5]
 • Total 69,135
 • Estimate (2013)[5] 70,924
 • Density 940/ച മൈ (360/കി.മീ.2)
Time zone Pacific Time Zone (UTC-8)
 • Summer (DST) PDT (UTC-7)
ZIP codes 92307, 92308 [6]
Area code 442/760[7]
FIPS code 06-02364
GNIS feature IDs 1660259, 2412372
വെബ്‌സൈറ്റ് www.applevalley.org

ആപ്പിൾ വാലി പട്ടണം, ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ സാൻ ബർണാർഡിനോ കൗണ്ടിയിലെ വിക്ടർ താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത്. 1988 നവംബർ 14 നാണ് ഇത് സംയോജിപ്പിച്ചത്. കാലിഫോർണിയയിലെ ഇരുപത്തിരണ്ട് സംയോജിപ്പിക്കപ്പെട്ട മുനിസിപ്പാലിറ്റികളിലൊന്നായ ഇത് "നഗരം" എന്നതിനുപകരം "ടൗൺ" എന്നാണ് ഉപയോഗിക്കുന്നത്. വിക്ടർവില്ലെ, ഹെസ്പെരിയ തുടങ്ങിയ അയൽ പട്ടണങ്ങളുമായി കിഴക്കുഭാഗത്ത് ഈ പട്ടണം സന്ധിക്കുന്നു. അതുപോലെ കജോൻ ചുരം വഴി ബർസ്റ്റോയ്ക്ക് 37 മൈൽ (60 കിലോമീറ്റർ) തെക്കായും സാൻ ബെർനാർഡിനോയ്ക്ക് 46 മൈൽ (74 കിലോമീറ്റർ)വടക്കായുമാണ് ഇതിൻറ സ്ഥാനം. 2010 ലെ സെൻസസിൽ ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 69,135 ആയിരുന്നു. ആപ്പിൾ വാലിയുടെ ഭരണം നിയന്ത്രിക്കുന്നത് ഒരു ടൌൺ കൗൺസിലാണ്.

1967 ൽ ആപ്പിൾ വാലിയിൽ, റോയ് റോജേഴ്സ്, ഡെയ്ൽ ഇവാൻസ് എന്നിവർചേർന്ന് ആദ്യമായി ഒരു മ്യൂസിയം സ്ഥാപിച്ചുവെങ്കിലും പിന്നീട് 1976 ൽ വിക്ടർവില്ലെയിലേയ്ക്കു മാറ്റി സ്ഥാപിക്കപ്പെട്ടു. 2003 മുതൽ മിസ്സോറിയിലെ ബ്രാൻസണിലാണ് മ്യൂസിയം പ്രവർത്തിച്ചിരുന്നത്. കൂടുതൽ ആരാധകരെ[8] എത്തിക്കാനുള്ള പ്രതീക്ഷയിലാണ് ഈ നീക്കം നടന്നതെങ്കിലും 2009 ഡിസംബർ 12 ന് മ്യൂസിയം സാമ്പത്തിക കാരണങ്ങളാൽ അടച്ചുപൂട്ടപ്പെട്ടു.[9]

ഭൂമിശാസ്ത്രം[തിരുത്തുക]

ആപ്പിൾവാലി സ്ഥിതിചെയ്യുന്ന അക്ഷാംശരേഖാംശങ്ങൾ 34°31′N 117°13′W / 34.517°N 117.217°W / 34.517; -117.217 (34.5115, -117.2120) ആണ്.[10] ഈ ടൌൺ‌, മോജാവെ മരുഭൂമിയുടെ തെക്കെ അറ്റത്തായി സ്ഥിതി ചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Apple Valley". Geographic Names Information System. United States Geological Survey. ശേഖരിച്ചത് November 12, 2014. 
  2. "California Cities by Incorporation Date" (Word). California Association of Local Agency Formation Commissions. യഥാർത്ഥ സൈറ്റിൽ നിന്ന് November 3, 2014-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014. 
  3. "Town Council". Town of Apple Valley. ശേഖരിച്ചത് January 14, 2015. 
  4. "2010 Census U.S. Gazetteer Files – Places – California". United States Census Bureau. 
  5. 5.0 5.1 "Apple Valley (town) QuickFacts". United States Census Bureau. ശേഖരിച്ചത് February 26, 2015. 
  6. "USPS - ZIP Code Lookup - Find a ZIP+ 4 Code By City Results". ശേഖരിച്ചത് 2007-02-20. 
  7. "Number Administration System - NPA and City/Town Search Results". ശേഖരിച്ചത് 2007-02-20. 
  8. Victor Valley Daily Press. February 14, 2009 http://www.vvdailypress.com/news/museum_10892___article.html/roy_rogers.html?orderby=TimeStampDescending&oncommentsPage=2&showRecommendedOnly=0#slComments[പ്രവർത്തിക്കാത്ത കണ്ണി]
  9. Special Announcement from Roy Rogers Jr. http://www.royrogers.com/announcement.html
  10. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. ശേഖരിച്ചത് 2011-04-23. 
"https://ml.wikipedia.org/w/index.php?title=ആപ്പിൾ_വാലി,_കാലിഫോർണിയ&oldid=2534278" എന്ന താളിൽനിന്നു ശേഖരിച്ചത്