Jump to content

ആപ്പിൾ റിവർ

Coordinates: 42°30′11″N 90°05′50″W / 42.50306°N 90.09722°W / 42.50306; -90.09722
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആപ്പിൾ റിവർ
2008 ശൈത്യകാലത്തെ റെയിൽറോഡ് സ്ട്രീറ്റ് - ആപ്പിൾ റിവർ.
2008 ശൈത്യകാലത്തെ റെയിൽറോഡ് സ്ട്രീറ്റ് - ആപ്പിൾ റിവർ.
ശബ്ദോത്പത്തി: the nearby Apple River
Location of Apple River in Daviess County, Illinois.
Location of Apple River in Daviess County, Illinois.
Location of Illinois in the United States
Location of Illinois in the United States
Coordinates: 42°30′11″N 90°05′50″W / 42.50306°N 90.09722°W / 42.50306; -90.09722
CountryUnited States
StateIllinois
CountyJo Daviess
TownshipApple River
ഭരണസമ്പ്രദായം
 • Village PresidentTimothy Raisbeck
വിസ്തീർണ്ണം
 • ആകെ0.70 ച മൈ (1.82 ച.കി.മീ.)
 • ഭൂമി0.70 ച മൈ (1.82 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)
ഉയരം1,010 അടി (310 മീ)
ജനസംഖ്യ
 (2010)
 • ആകെ366
 • കണക്ക് 
(2019)
343
 • ജനസാന്ദ്രത486.52/ച മൈ (187.96/ച.കി.മീ.)
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
ZIP Code(s)
61001
ഏരിയകോഡ്815, 779
FIPS code17-01673
Wikimedia CommonsApple River, Illinois

ആപ്പിൾ റിവർ അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയി സംസ്ഥാനത്തെ ജോ ഡേവിയെസ് കൗണ്ടിയിലെ ഒരു ഗ്രാമമാണ്. 2000 ൽ 379 ആയിരുന്ന ഈ ഗ്രാമത്തിലെ ജനസംഖ്യ 2010 ലെ യു.എസ്. സെൻസസ് പ്രകാരം 366 ആയി കുറഞ്ഞിരുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]
ഇല്ലിനോയിയിലെ ഫ്രീപോർട്ടിനും മിസിസിപ്പി നദിയ്ക്കുമിടയിൽ മുന്നിലുള്ള റെയിൽറോഡും പശ്ചാത്തലത്തിൽ ചെസ്റ്റ്നട്ട് സ്ട്രീറ്റും, 2008 ശൈത്യകാലത്തെ ആപ്പിൾ റിവർ കാഴ്ച്ച.

ആപ്പിൾ റിവർ ഗ്രാമം സ്ഥിതി ചെയ്യുന്ന അക്ഷാംശരേഖാംശങ്ങൾ 42°30′11″N 90°5′50″W / 42.50306°N 90.09722°W / 42.50306; -90.09722 (42.502998, -90.097209) ആണ്.[3] 2010 ലെ യു.എസ്. സെൻസസ് അനുസരിച്ച്, ആപ്പിൾ റിവർ ഗ്രാമത്തിൻറെ ആകെ വിസ്തീർണ്ണം 0.79 ചതുരശ്ര മൈൽ (2.05 ചതുരശ്ര കിലോമീറ്റർ) ആണ്.[4]

അവലംബം

[തിരുത്തുക]
  1. "2019 U.S. Gazetteer Files". United States Census Bureau. Retrieved July 14, 2020.
  2. "USGS detail on Newtown". Archived from the original on 2021-08-29. Retrieved 2007-10-21.
  3. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
  4. "G001 - Geographic Identifiers - 2010 Census Summary File 1". United States Census Bureau. Archived from the original on 2020-02-13. Retrieved 2015-08-01.
"https://ml.wikipedia.org/w/index.php?title=ആപ്പിൾ_റിവർ&oldid=4071803" എന്ന താളിൽനിന്ന് ശേഖരിച്ചത്