Jump to content

ആപന്നൈൻ ഷാമീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Pyrenean Chamois
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
R. pyrenaica
Binomial name
Rupicapra pyrenaica
(Bonaparte, 1845)
Rupicapra pyrenaica ornata

ഇറ്റലിയിലെ മലനിരകളിൽ കാണപ്പെടുന്ന ഒരിനം പർവ്വതമാൻ ആണ് ആപന്നൈൻ ഷാമീ(Apennine chamois) . ഇത് പൈറീനിയൻ ഷാമീയുടെ ( Pyrenean chamois - Rupicapra pyrenaica ) ഉപകുടുംബമാണ് . 125-135 സെന്റിമീറ്റർ നീളം ഉള്ള ഇതിനു ഏകദേശം 30 കിലോയോളം ഭാരമുണ്ട്. അമിതമായ വേട്ടയാടൽ നിമിത്തം വംശനാശത്തിന്റെ വക്കിൽ ആയിരുന്നു ഈ ജീവി. 1940 ൽ ഏതാനും ഡസൻ മാത്രം അവശേഷിച്ച ഈ ജീവിവർഗ്ഗം ഇന്ന് ഏകദേശം 1100 ഓളം കാണാം.

സവിശേഷതകൾ

[തിരുത്തുക]

ആപന്നൈൻ ഷാമീ മലഞ്ചെരിവുകളിലൂടെ അതി വേഗത്തിൽ ഓടാൻ വിദഗ്ദ്ധനാണ്. ഇതിന്റെ കുളമ്പുകളുടെ പുറം ഭാഗം കടുപ്പം കൂടിയതും ഉൾഭാഗം മൃദുവും വഴക്കമുള്ളതുമാണ്. ഇന്ന് ഈ മാനിനെ നിയമം മൂലം സംരക്ഷിച്ചു വരുന്നു.


അവലംബം

[തിരുത്തുക]

നാഷണൽ ജ്യോഗ്രഫിക് മാസിക , ഡിസംബർ 2011 -Wildlife As Canon Sees It. ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found

  1. "Rupicapra pyrenaica". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 5 April 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help) Database entry includes a brief justification of why this species is of least concern.
"https://ml.wikipedia.org/w/index.php?title=ആപന്നൈൻ_ഷാമീ&oldid=3827511" എന്ന താളിൽനിന്ന് ശേഖരിച്ചത്