ആന്റൈനംബലന നദി
ദൃശ്യരൂപം
| Antainambalana River | |
| Tingballe | |
| River | |
| രാജ്യം | |
|---|---|
| Region | Analanjirofo |
| Source confluence | Mafaika River and Manampara River |
| അഴിമുഖം | |
| - സ്ഥാനം | Maroantsetra, Antongil Bay, Analanjirofo |
| - ഉയരം | 0 മീ (0 അടി) |
Map of Malagasy rivers (Antainambalana flows into the Bay of Antongil and the Indian Ocean). | |
ആന്റൈനംബലന നദി (ചില മാപ്പുകളിൽ ആന്റൈനംബലൻ എന്നും അറിയപ്പെടുന്നു)[1]വടക്ക് കിഴക്കൻ മഡഗാസ്കറിലെ അനലൻജിറോഫോ മേഖലയിലെ ഒരു നദിയാണ്. മലനിരകളിൽ കൂടി അന്റോങ്ങിൽ ഉൾക്കടലിലേക്കും മരോന്റെസ്ട്രയ്ക്കരികിലൂടെ ഇന്ത്യൻ സമുദ്രത്തിലേയ്ക്കൊഴുകുന്നു[2]
അവലംബം
[തിരുത്തുക]- ↑ "Telegraph-Journal". www.telegraphjournal.com.
- ↑ (in French) Madamax Rafting Archived 2018-11-09 at the Wayback Machine