ആന്റി റൂബിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആന്റി റൂബിൻ
2008 Google Developer Day in Japan - Andy Rubin.jpg
ജപ്പാനിലെ 2008 ലെ ഗൂഗിൾ ഡെവലപ്പർ ഡേയിൽ റൂബിൻ.
ജനനം
ആന്റി ഇ. റൂബിൻ

(1962-06-22) ജൂൺ 22, 1962  (59 വയസ്സ്)[1]
ചാപ്പാക്വ, ന്യൂയോർക്ക്, യു. എസ്.
തൊഴിൽപ്ലേഗ്രൗണ്ട് ഗ്ലോബൽ (സ്ഥാപകൻ,സിഇഒ)
റെഡ്പോയിന്റ് സംരംഭത്തിലെ പങ്കാളി
ലീഡ്‌സ് എസ്സൻഷ്യൽ പ്രോഡക്ട്സ്

ആന്റി റൂബിൻ ആൻഡ്രോയ്ഡ് ഇൻകോർപ്പറേറ്റഡ്ന്റെയും ഡെഞ്ചറിന്റെയും സഹ സ്ഥാപകനും മുൻ സി.ഇ.ഒയുമാണ്. ആന്റി റൂബിൻ. ഇപോൾ സീനിയർ വൈസ് പ്രസിഡന്റ്‌ ഗൂഗിൾ മൊബൈൽ ആകുന്നു.

വിദ്യാഭ്യാസം[തിരുത്തുക]

ഉദ്യോഗം[തിരുത്തുക]

  • കാൾ സീയൂസ് എജി (Carl Zeiss AG), റോബോട്ടിക്സ് എഞ്ചിനീയർ, 1986 - 1989.
  • ആപ്പിൾ ഇൻകോർപ്പറേറ്റഡ്, മാനുഫാക്ചറിങ് എൻജിനീയർ, 1989 - 1992.
  • ജനറൽ മാജിക്, എൻജിനീയർ, 1992 - 1995.
  • എംഎസ്എൻ ടിവി, എൻജിനീയർ, 1995 - 1999.
  • ഡെയിഞ്ജർ Inc., സഹ-സ്ഥാപകൻ, 1999 - 2003.
  • ആൻഡ്രോയിഡ് ഇങ്ക്., സഹ-സ്ഥാപകൻ, 2003 - 2005.
  • ഗൂഗിൾ, സീനിയർ വൈസ് പ്രസിഡന്റ്, 2005 - തുടരുന്നു.ആൻഡ്രോയ്ഡി- ന്റെ ചുമതല.

അവലംബം[തിരുത്തുക]

  1. "Andy Rubin Story". SuccessStory. ശേഖരിച്ചത് 31 May 2017.
"https://ml.wikipedia.org/w/index.php?title=ആന്റി_റൂബിൻ&oldid=2844984" എന്ന താളിൽനിന്ന് ശേഖരിച്ചത്